Jump to navigation
Edit Genre
ഫോർ സീസൺസ് ഇന്റർനാഷണലിന്റെ ബാനറിൽ നവാഗതനായ മജീദ് യാസിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പർഛായി. തനുശ്രീ ഘോഷ്, കൈലാഷ്, ഹിനാൽ, രാജേഷ് രാജൻതുടങ്ങിയവർ അഭിനയിക്കുന്നു. ബാലഭരണിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.