പിയാനിസ്റ്റ്‌

Released
Pianist
കഥാസന്ദർഭം: 

സംഗീതത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇന്റര്‍നെറ്റും ചാറ്റിംഗും ദുരുപയോഗപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ പോസിറ്റീവായി എങ്ങനെ മാധ്യമം ഉപയോഗപ്പെടുത്താം എന്നുകൂടി സിനിമ പറയുന്നു.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 6 June, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ഊട്ടി, ഹൈദരാബാദ്, നേപ്പാള്‍

പിയാനിസ്റ്റ് തിരക്കഥയൊരുക്കി സംവിധാനംചെയ്യുന്നത് നവാഗതനായ ഹൈദരാലിയാണ്. അനുമോഹന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മനോചിത്ര നായികയാകുന്നു.

pianist move poster