ഉന്നം

Unnam
Tagline: 
unnam movie, ഉന്നം, ഉന്നം ചലച്ചിത്രം
കഥാസന്ദർഭം: 

എളുപ്പം പണം സമ്പാദിക്കണം എന്ന ആഗ്രഹത്തോടേ നിയമ വിരുദ്ധമായി ഒരു ക്രൈമിൽ പങ്കാളികളാകുന്ന വ്യത്യസ്ഥ തലങ്ങളിൽ നിൽക്കുന്ന അഞ്ചു പേരുടെ കുറച്ചു ദിവസങ്ങളുടെ കഥ. ഒരുമിച്ചുള്ള ഈ ലക്ഷ്യത്തിൽ അഞ്ചു പേരിലൊരാൾ മറ്റുള്ളവരെ ചതിക്കുന്നു. ആ ചതി മറ്റുള്ളവരിലേൽ‌പ്പിക്കുന്ന ആഘാതവും ചതിയനെ കണ്ടെത്താനുള്ള മറ്റുള്ളവരുടേ ശ്രമവും പ്രേക്ഷകർക്ക് ത്രില്ലിങ്ങ് എക്സ്പീരിയൻസ് പകരുന്നു.

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 10 February, 2012

RGezkZiuw3A