ഒരു കാതും മറുകാതും

ഒരു കാതും മറു കാതും അറിയാത്തകാര്യം
അതു കേട്ട് കൂടെ ഈ കാറ്റു പോലും
ഒരു നാളും ഉരിയാടാൻ അരുതാത്ത കാര്യം
അതു കൂട്ടി വെച്ചിടാൻ കോട്ട വേണം
വേണം തൻ നിൻപോൽ ഒടുവിലിലു പോലും
തൻ ജീവിതമിനിയിതു മാറാൻ
വെൺ തിരകൾ മുറിച്ചിനി പോകാം

അത് കടലിനു മറുകരെ
ഒരു കാതും മറു കാതും അറിയാത്തകാര്യം
അതു കേട്ട് കൂടെ ഈ കാറ്റു പോലും
ഒരു നാളും ഉരിയാടാൻ അരുതാത്ത കാര്യം
അതു കൂട്ടി വെച്ചിടാൻ കോട്ട വേണം

ഒരു കിനാവിന്റെ ചിറകിലേ
പുതിയ വാനത്തിൽ  ഉയരവേ
കനവു താലത്തിൽ കുരുതിനാൾ
ചെളികളാകിട്ടു പുലർവേ

വേണം തൻ നിൻപോൽ ഒടുവിലിലു പോലും
തൻ ജീവിതമിനിയിതു മാറാൻ
വെൺ തിരകൾ മുറിച്ചിനി പോകാം
അത് കടലിനു മറുകരെ

ഒരു കിനാവിന്റെ ചിറകിലേ
പുതിയ വാനത്തിൽ  ഉയരവേ
കോടി പാടി കളി പാടി ചിരി തൂകി പലതരമടവുകൾ
പതുവായി പലകാലം നടമാടു കപടതയറിയാതേ

വേണം തൻ നിൻപോൽ ഒടുവിലിലു പോലും
തൻ ജീവിതമിനിയിതു മാറാൻ
വെൺ തിരകൾ മുറിച്ചിനി പോകാം
അത് കടലിനു മറുകരെ
ഒരു നാളും ഉരിയാടാൻ അരുതാത്ത കാര്യം
അതു കൂട്ടി വെച്ചിടാൻ കോട്ട വേണം
വേണം തൻ നിൻപോൽ ഒടുവിലിലു പോലും
തൻ ജീവിതമിനിയിതു മാറാൻ
വെൺ തിരകൾ മുറിച്ചിനി പോകാം
അത് കടലിനു മറുകരെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
oru kaadham maru kaadham