കുളിരായ് നനവായ്

കുളിരായ് നനവായ് ഈ വേനലിൽ
കതിരായ് നിറലായ് ഈ വീഥിയിൽ

പുലരി നീളേ വാനിലാകവേ
ഉദയശോഭ വാരിയാടവേ
ഉണരുമോ…. നീ ...

പായസം ചില്ലുപാത്രം വീഞ്ഞിടാൻ നിനക്കാതവേ

വേഗമാം സോമസാരം നോമ്പിടാൻ കൈകുമ്പിളിൽ
പാതിരാവിലിനി സൂര്യദേവനൊരു തേരുമായ് വരവായാൽ
ആരുകാത്തുമുതൽ മൂടിയോടുവതിനായി വേറെയൊരു മാർഗ്ഗം

മാർഗ്ഗം മാർഗ്ഗം മാർഗ്ഗം മാർഗ്ഗം…..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kuliraay nanavaay