രാജൻ പി ദേവ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
151 പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു പി വേണു 1999
152 പഞ്ചപാണ്ഡവർ കെ കെ ഹരിദാസ് 1999
153 ദീപസ്തംഭം മഹാശ്ചര്യം കെ ബി മധു 1999
154 ആകാശഗംഗ മേപ്പാടൻ വിനയൻ 1999
155 സത്യമേവ ജയതേ തോമസ് പട്ടിമറ്റം വിജി തമ്പി 2000
156 ആയിരം മേനി ഭാസ്കരൻ ഐ വി ശശി 2000
157 മേരാ നാം ജോക്കർ ഹെഡ് കോൺസ്റ്റബിൾ ഇട്ടൂപ്പ് നിസ്സാർ 2000
158 ദാദാ സാഹിബ് ഐ ജി സ്കറിയ സഖറിയ വിനയൻ 2000
159 റാപ്പിഡ് ആക്ഷൻ ഫോഴ്സ് കോശി നൈനാൻ സലിം ബാബ 2000
160 ദൈവത്തിന്റെ മകൻ ആനക്കാട്ടെ അവറാച്ചൻ വിനയൻ 2000
161 ദി വാറണ്ട് പപ്പൻ പയറ്റുവിള 2000
162 ഈ മഴ തേന്മഴ കെ കെ ഹരിദാസ് 2000
163 എന്റെ പ്രിയപ്പെട്ട മുത്തുവിന് നാസർ കല്ലറയ്ക്കൽ 2000
164 വിനയപൂർവ്വം വിദ്യാധരൻ കെ ബി മധു 2000
165 സഹയാത്രികയ്ക്ക് സ്നേഹപൂർവം എം ശങ്കർ 2000
166 കാക്കി നക്ഷത്രം വിജയ് പി നായർ 2001
167 ഷാർജ ടു ഷാർജ കരുണൻ കപ്പിത്താൻ വേണുഗോപൻ രാമാട്ട് 2001
168 കരുമാടിക്കുട്ടൻ വിനയൻ 2001
169 വക്കാലത്തു നാരായണൻ കുട്ടി ടി കെ രാജീവ് കുമാർ 2001
170 നരിമാൻ അഡ്വ വൈകുണ്ഠം കെ മധു 2001
171 നാറാണത്തു തമ്പുരാൻ വിജി തമ്പി 2001
172 നക്ഷത്രങ്ങൾ പറയാതിരുന്നത് രാജശേഖരൻ സി എസ് സുധീഷ് 2001
173 നഗരവധു മാമാജി (ബാലഗംഗാധര മേനോൻ) കലാധരൻ അടൂർ 2001
174 രാക്ഷസരാജാവ് അവറാച്ചൻ വിനയൻ 2001
175 ഈ നാട് ഇന്നലെ വരെ മുഖ്യമന്ത്രി ഐ വി ശശി 2001
176 ജഗതി ജഗദീഷ്‌ ഇൻ ടൗൺ നിസ്സാർ 2002
177 ശിവം ഷാജി കൈലാസ് 2002
178 കൈ എത്തും ദൂരത്ത് സദാശിവൻ ഫാസിൽ 2002
179 ഗ്രാൻഡ് മദർ 2002
180 അഖില മമ്മി സെഞ്ച്വറി 2002
181 ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ ചെല്ലപ്പ ചെട്ട്യാർ വിനയൻ 2002
182 സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് ലക്ഷ്മിയുടെ അച്ഛൻ കെ കെ ഹരിദാസ് 2003
183 കുസൃതി പി അനിൽ, ബാബു നാരായണൻ 2003
184 ദി കിംഗ് മേക്കർ ലീഡർ ഡി ജി പി ദീപൻ 2003
185 വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് അൻസാർ കലാഭവൻ 2003
186 സ്വന്തം മാളവിക ജഗദീഷ് ചന്ദ്രൻ 2003
187 വെള്ളിനക്ഷത്രം മേപ്പാടം വലിയ തിരുമേനി വിനയൻ 2004
188 മസനഗുഡി മന്നാഡിയാർ ജെ ഫ്രാൻസിസ് 2004
189 സ്വർണ്ണ മെഡൽ മമ്മി സെഞ്ച്വറി 2004
190 നാട്ടുരാജാവ് ക്യാപ്റ്റൻ മേനോൻ ഷാജി കൈലാസ് 2004
191 സേതുരാമയ്യർ സി ബി ഐ ബാഹുലേയൻ കെ മധു 2004
192 വജ്രം വർഗീസച്ചൻ പ്രമോദ് പപ്പൻ 2004
193 തെക്കേക്കര സൂപ്പർഫാസ്റ്റ് താഹ 2004
194 വാമനപുരം ബസ് റൂട്ട് ഔസേപ്പ് സോനു ശിശുപാൽ 2004
195 അപരിചിതൻ സഞ്ജീവ് ശിവന്‍ 2004
196 തൊമ്മനും മക്കളും തൊമ്മൻ ഷാഫി 2005
197 ഇസ്ര പ്രകാശ് പോക്കാട് 2005
198 വിദേശി നായർ സ്വദേശി നായർ രാജപ്പൻ നായർ പോൾസൺ 2005
199 മണിയറക്കള്ളൻ രാജൻ പി ദേവ് 2005
200 ഭരത്ചന്ദ്രൻ ഐ പി എസ് ഡി വൈ എസ് പി പൂക്കോയ രഞ്ജി പണിക്കർ 2005

Pages