ഫുക്രി

Released
Fukri
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 3 February, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കോഴിക്കോട്, കൊച്ചി

ജയസൂര്യയെ നായകനാക്കി സിദ്ധിക്ക് സംവിധാനം ചെയ്ത ചിത്രം"ഫുക്രി". സിദ്ധിക്കിനും ജെന്‍സോ ജോസിനും പങ്കാളിത്തമുള്ള എസ്-ടാക്കീസും വൈശാഖ രാജനും ചേര്‍ന്നാണ് ഫുക്രി നിര്‍മ്മിക്കുന്നത്. ജയസൂര്യ, ലാല്‍, ശശികുമാര്‍(ഏഷ്യാനെറ്റ്), ജനാര്‍ദ്ദനന്‍, ഭഗത്, നിയാസ് ബക്കര്‍, രമേഷ് പിഷാരടി, ജോജു ജോര്‍ജ്ജ്, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Fukri Malayalam Movie Official Trailer | Jayasurya | Siddique | Prayaga Martin | Anu Sithara