ഇതാണ് ഫ്രണ്ട്ഷിപ്പ്
എന്തിനുമേതിനുമെന്നും ചങ്കുതരുന്നൊരു പൊന്നുബഡി
ഈ ഗതി സൽഗതിയാകാൻ സംഗതിയുണ്ടു ബഡി
ഇമ്മിണിയാശകളില്ലേ എങ്ങനെ നേടണമെന്റെ ബഡി
ദമ്പഡി ദമ്പഡി വേണ്ടേ സങ്കടമാണ് ബഡി
കളവും ഇത്തിരി നുണയും നേരിനു വളമാണിന്നു ബഡി
എതിരേ വന്നത് എരിതീയാകിലും ഇനിനാം ഒന്ന് ബഡി
മടിയരുതേ പിടയരുതേ കളിതുടരാം ബല്ലേ ..
ഇതാണു ഫ്രണ്ട്ഷിപ്പ് ...ഇതാണു ഫ്രണ്ട്ഷിപ്പ് ...
ചിരിച്ചില്ലക്കൊമ്പിൽ നമ്മൾ പറന്നേറാം ..
പുതുവെള്ളിപ്പുലിരിയെ വരവേൽക്കാം ...
കനവിനായി കരള് കൊടുത്താൽ
ഉലകിലൊരു വഴി വന്നണയും
കടവുൾ പാതി ബഡിയും പാതി
പഴഞ്ചൊല്ലിനി നമ്മൾ മാറ്റും ...
ഇതാണു ഫ്രണ്ട്ഷിപ്പ് ...ഇതാണു ഫ്രണ്ട്ഷിപ്പ് ...
എന്തിനുമേതിനുമെന്നും ചങ്കുതരുന്നൊരു പൊന്നുബഡി
ഈ ഗതി സൽഗതിയാകാൻ സംഗതിയുണ്ടു ബഡി
ഇമ്മിണിയാശകളില്ലേ എങ്ങനെ നേടണമെന്റെ ബഡി
ദമ്പഡി ദമ്പഡി വേണ്ടേ സങ്കടമാണ് ബഡി
കളവും ഇത്തിരി നുണയും നേരിനു വളമാണിന്നു ബഡി
എതിരേ വന്നത് എരിതീയാകിലും ഇനിനാം ഒന്ന് ബഡി
മടിയരുതേ പിടയരുതേ കളിതുടരാം ബല്ലേ ..ബല്ലേ