shyamapradeep

shyamapradeep's picture

എന്റെ പ്രിയഗാനങ്ങൾ

  • കരിവരിവണ്ടുകൾ കുറുനിരകൾ

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍

    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍

    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ

    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

  • ശ്രീ വല്ലഭ ശ്രീവത്സാങ്കിത

    ശ്രീവല്ലഭ ശ്രീവത്സാങ്കിത
    ശ്രീവൈകുണ്ഠപതേ
    ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
    ശ്രീപത്മനാഭഹരേ
    (ശ്രീവല്ലഭ.. )

    വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
    വില്വമംഗലമല്ലാ - ഞാനൊരു
    വില്വമംഗലമല്ല
    മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
    മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
    മണിക്കണ്ണിമാങ്ങയുമില്ലാ
    (ശ്രീവല്ലഭ.. )

    സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
    സ്വാതിതിരുനാളല്ലാ- ഞാനൊരു
    സ്വാതിതിരുനാളല്ലാ
    ഉഷസ്സില്‍ തിരുമുന്‍പില്‍
    കാഴ്ചവെയ്ക്കാനൊരു
    തിരുനാമകീര്‍ത്തനമില്ലാ - ഒരു
    തിരുനാമകീര്‍ത്തനമില്ലാ
    (ശ്രീവല്ലഭ.. )

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • രാജീവ നയനേ നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ (2)

    ആയിരം ചുംബന സ്മൃതിസുമങ്ങൾ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ

     

    എൻ പ്രേമഗാനത്തിൻ ഭാവം

    നിൻ നീലക്കൺപീലിയായി (2)

    എൻ കാവ്യശബ്ദാലങ്കാരം

    നിൻ നാവിൽ കിളികൊഞ്ചലായി

    നിൻ നാവിൽ കിളികൊഞ്ചലായി

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ

    രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

     

    ഉറങ്ങുന്ന ഭൂമിയെ നോക്കി

    ഉറങ്ങാത്ത നീലാംബരം പോൽ

    അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ രാരീരരാരോ രാരിരരോ രാരിരരാരോ രാരിരരോ

  • ആ നിമിഷത്തിന്റെ നിർവൃതിയിൽ

    ആ..ആ...ആ...
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
    ആത്മദളത്തില്‍ തുളുമ്പി...
    ആത്മദളത്തില്‍ തുളുമ്പി...
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി...

    നീയുറങ്ങുന്ന നിരാലംബശയ്യയില്‍
    നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
    രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
    പൂവിലെന്‍ നാദം മെഴുകി..
    അറിയാതെ...നീയറിയാതെ... 
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
                                                          
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    മനം ആരഭി തന്‍ പദമായി (2)
    ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ 
    നവ്യ ഭാവ  മരന്ദം വിതുമ്പി (2)
    താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
    താരാട്ടു പാട്ടായ്‌ ഒഴുകീ
    ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    അറിയാതെ...നീയറിയാതെ...

    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    മനം ആരഭി തന്‍ പദമായി.....
    .

  • ഉറങ്ങാൻ കിടന്നാൽ

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    കനകം വിളയും ചിരിയുടെ മുത്തുകള്‍
    കളയരുതേ വെറുതെ
    ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
    അധരത്തില്‍ ചാര്‍ത്തുക നീ
    തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
    എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
    നീയൊരു വനമല്ലികയാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    മധുരം മലരും കവിളിലെ അരുണിമ
    മായരുതേ വെറുതെ
    ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
    തൊടുകുറിയാക്കുക നീ
    വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
    നിന്റെ മൃദുല പൂവിരല്‍
    തൊട്ടാല്‍ നീരും പാലമൃതായ് തീരും

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

  • തിരുവോണപ്പുലരിതൻ

    ആ...ഓ..
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ

    ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
    ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
    കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
    കോമളബാലനാം ഓണക്കിളി
    ഓണക്കിളീ ഓണക്കിളി 
    (തിരുവോണ...)

    കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
    കൈകൊട്ടി പാട്ടുകൾ പാടിടുന്നു
    പാട്ടുകൾ പാടിടുന്നൂ
    ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
    പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
    പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
    (തിരുവോണ...)

  • മരാളികേ മരാളികേ

    മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും മരാളികേ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം (മരാളികേ..) സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും നീ കുളിക്കും കടവിന്നരികിൽ നീ കുളിക്കും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു ചെന്താമരയായ് ഞാൻ വിടരും (മരാളികേ..) മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം എൻ മനോരാജ്യങ്ങളായിരിക്കും നീയുറങ്ങും കടവിന്നരികിൽ നീയുറങ്ങും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു പൊന്നോളമായ് ഞാനൊഴുകി വരും (മരാളികേ...)

  • മോഹവീണതൻ തന്തിയിലൊരു

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ
    (മോഹവീണ..)

    എത്ര വർണ്ണം കലർന്നു കാണുമീ
    ചിത്രപൂർണ്ണിമ തീരുവാൻ
    നാദമെത്ര തകർന്നു കാണുമീ
    രാഗമാലിക മീട്ടുവാൻ

    സംഗമസ്ഥാനമെത്തുകില്ലെന്റെ
    സർഗ്ഗസംഗീത ഗംഗകൾ
    തൊട്ടു പോയാൽ തകർന്നു പോമെന്റെ
    ഹൃത്തിലെ നാദ തന്ത്രികൾ

    വീണയായ് പുനർജനിച്ചെങ്കിൽ
    വീണ പൂവിന്റെ വേദന
    നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
    മൃത്യു പുൽകിയ ചേതന

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ

  • സരസ്വതീയാമം കഴിഞ്ഞൂ

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
    സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
    വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
    വെളിച്ചം ചിറകടിച്ചുണര്‍ന്നു
    സരസ്വതീയാമം കഴിഞ്ഞൂ

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി
    അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍
    ഇതുവഴി തേരില്‍ വരും ഉഷസ്സേ
    ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
    സ്പന്ദിക്കുമോ (സരസ്വതീയാമം..)

    മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
    കുങ്കുമംചാര്ത്തി -കൈരളി
    കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
    ബാല്യമുണ്ടോ (സരസ്വതീയാമം..)

Entries

Post datesort descending
Lyric നവപ്രേമമന്ദാരം Mon, 21/11/2016 - 20:41
Lyric മുരളി പാടി Mon, 21/11/2016 - 21:37
Lyric കണ്ണിനും കണ്ണായി നേടി ചൊവ്വ, 22/11/2016 - 11:30
Lyric ഞാനനേകം നാളുണ്ടു (bit) ചൊവ്വ, 22/11/2016 - 12:28
Artists ലില്ലി കോശി ചൊവ്വ, 22/11/2016 - 17:10
Lyric അമ്മിണിക്കുട്ടൻ വളർന്നാൽ (D) ചൊവ്വ, 22/11/2016 - 17:29
Lyric ദേവീ ദേവീ ചൊവ്വ, 22/11/2016 - 17:43
Lyric ലീലാരസമയ മാനസമേ ചൊവ്വ, 22/11/2016 - 17:57
Lyric നല്ലൊരു പാട്ടു നീ ചൊല്ലിത്തരാമോ ചൊവ്വ, 22/11/2016 - 18:39
Lyric നിൻ കനിവാണീ നന്മകളഖിലം ചൊവ്വ, 22/11/2016 - 18:47
Lyric ഇന്നുവരും എന്‍നായകന്‍ ചൊവ്വ, 22/11/2016 - 19:50
Lyric ജഗദീശ്വരലീലകളാരറിവൂ ചൊവ്വ, 22/11/2016 - 20:00
Artists സരോജ ചൊവ്വ, 22/11/2016 - 20:33
Lyric കൊച്ചിളം കാറ്റത്തു ചൊവ്വ, 22/11/2016 - 20:33
Artists വി ആനന്ദക്കുട്ടൻ നായർ ചൊവ്വ, 22/11/2016 - 20:51
Lyric കൂറ്റുകാർ നിന്നെ വിളിപ്പതെന്തേ ചൊവ്വ, 22/11/2016 - 20:54
Lyric മഹല്‍ത്യാഗമേ ചൊവ്വ, 22/11/2016 - 21:23
Lyric പോയ്‌വരു നീ പോയ്‌വരു ചൊവ്വ, 22/11/2016 - 22:15
Lyric വന്നു വന്നു ക്രിസ്തുമസ്സേ ചൊവ്വ, 22/11/2016 - 22:57
Artists എസ് എം വേണുഗാനം ബുധൻ, 23/11/2016 - 10:12
Lyric പിന്നിലാക്കി ജീവിതത്തിന്‍ ബുധൻ, 23/11/2016 - 12:38
Lyric പൈങ്കിളിയേ വാ വാ ബുധൻ, 23/11/2016 - 16:56
Lyric കാലമെല്ലാം ഉല്ലാസം ബുധൻ, 23/11/2016 - 17:24
Lyric കാനനം വീണ്ടും തളിര്‍ത്തു ബുധൻ, 23/11/2016 - 17:39
Lyric കാണും കണ്ണിനു പുണ്യം ബുധൻ, 23/11/2016 - 18:17
Lyric കൈമുതല്‍ വെടിയാതെ ബുധൻ, 23/11/2016 - 19:30
Lyric കളിയല്ലേയീക്കല്യാണ ഭാവനാ ബുധൻ, 23/11/2016 - 19:45
Lyric മലനാട്ടിന്‍ മക്കള്‍തന്‍ നേട്ടം ബുധൻ, 23/11/2016 - 19:55
Lyric നില്ലു നില്ലു ചൊല്ലുചൊല്ലു ബുധൻ, 23/11/2016 - 20:20
Lyric ഓളങ്ങളിലോടട്ടെ ഓടം കളിയാടട്ടെ ബുധൻ, 23/11/2016 - 21:46
Lyric വരുവിന്‍ വരുവിന്‍ ബുധൻ, 23/11/2016 - 22:16
Artists എം സരോജിനി ബുധൻ, 23/11/2016 - 22:38
Lyric ആടുക ലവ് ഗേം നേടുക ലവ് ഗേം ബുധൻ, 23/11/2016 - 23:20
Lyric ആനന്ദനന്ദകുമാരാ ബുധൻ, 23/11/2016 - 23:38
Lyric അമ്മയുമച്ഛനും പോയേപ്പിന്നെ വ്യാഴം, 24/11/2016 - 13:15
Lyric ബഹുബഹു സുഖമാം വ്യാഴം, 24/11/2016 - 13:39
Lyric ദുഃസ്സഹവാക്കുകള്‍ വ്യാഴം, 24/11/2016 - 13:49
Lyric കൊച്ചുകുട്ടത്തീ കൊച്ചനിയത്തീ വ്യാഴം, 24/11/2016 - 14:05
Lyric പാടെടി പാടെടി പെണ്ണേ വ്യാഴം, 24/11/2016 - 14:15
Lyric പാഹിസകലജനനി വ്യാഴം, 24/11/2016 - 14:27
Lyric പൂമരക്കൊമ്പത്തു വ്യാഴം, 24/11/2016 - 14:37
Lyric സത്യമോ നീ കേള്‍പ്പതെല്ലാം വ്യാഴം, 24/11/2016 - 14:49
Lyric ഓമനത്തിങ്കള്‍ക്കിടാവോ വ്യാഴം, 24/11/2016 - 15:30
Lyric നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ വ്യാഴം, 24/11/2016 - 15:37
Lyric തെക്കന്‍ കാറ്റേ (F) വ്യാഴം, 24/11/2016 - 15:50
Lyric അയ്യോ മര്യാദരാമാ വ്യാഴം, 24/11/2016 - 17:52
Lyric പാടു പാടു ഭാസുരമായ് വ്യാഴം, 24/11/2016 - 18:05
Lyric ആ രോഹിതാശ്വൻ പിറന്ന വ്യാഴം, 24/11/2016 - 21:04
Lyric ഹരേ മുരാരേ വെള്ളി, 25/11/2016 - 12:24
Lyric മാഞ്ഞുപോവാന്‍ മാത്രമായെന്‍ വെള്ളി, 25/11/2016 - 12:36

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഉല്ലാസ് ജോസ് ചെമ്പൻ വ്യാഴം, 14/03/2024 - 14:22
അഞ്ചക്കള്ളകോക്കാൻ - പൊറാട്ട് വ്യാഴം, 14/03/2024 - 14:21
അഞ്ചക്കള്ളകോക്കാൻ - പൊറാട്ട് വ്യാഴം, 14/03/2024 - 14:21
കൃഷ്ണപ്രസാദ് വ്യാഴം, 14/03/2024 - 14:21
കൃഷ്ണപ്രസാദ് വ്യാഴം, 14/03/2024 - 14:21
ആർമോ വ്യാഴം, 14/03/2024 - 14:12
ആർമോ വ്യാഴം, 14/03/2024 - 14:12
വികിൽ വേണു വ്യാഴം, 14/03/2024 - 14:09
വികിൽ വേണു വ്യാഴം, 14/03/2024 - 14:09
ഹംസ തിരുനാവായ വ്യാഴം, 14/03/2024 - 14:08
ഹംസ തിരുനാവായ വ്യാഴം, 14/03/2024 - 14:08
അഖില ഭാർഗവൻ വ്യാഴം, 14/03/2024 - 12:14
പൂവൻ വ്യാഴം, 14/03/2024 - 12:09
മഞ്ഞുമ്മൽ ബോയ്സ് വ്യാഴം, 14/03/2024 - 12:06
കോപ്പ് അങ്കിൾ ബുധൻ, 13/03/2024 - 21:50
കഥ ഇന്നുവരെ ബുധൻ, 13/03/2024 - 21:39
മേതിൽ ദേവിക ബുധൻ, 13/03/2024 - 21:33
മേതിൽ ദേവിക ബുധൻ, 13/03/2024 - 21:33
കഥ ഇന്നുവരെ ബുധൻ, 13/03/2024 - 21:27
കഥ ഇന്നുവരെ ബുധൻ, 13/03/2024 - 21:27
സൂത്രധാരൻ ബുധൻ, 13/03/2024 - 21:09
കോപ്പ് അങ്കിൾ ചൊവ്വ, 12/03/2024 - 22:06
കോപ്പ് അങ്കിൾ ചൊവ്വ, 12/03/2024 - 22:06
ജോജി പാറക്കൽ ചൊവ്വ, 12/03/2024 - 22:05
ജോജി പാറക്കൽ ചൊവ്വ, 12/03/2024 - 22:05
റിഡ്ജ് വി എഫ് എക്സ് ചൊവ്വ, 12/03/2024 - 22:03
റിഡ്ജ് വി എഫ് എക്സ് ചൊവ്വ, 12/03/2024 - 22:03
ക്രിയ ഫിലിംസ് കോർപ്പറേഷൻ ചൊവ്വ, 12/03/2024 - 21:54
ക്രിയ ഫിലിംസ് കോർപ്പറേഷൻ ചൊവ്വ, 12/03/2024 - 21:54
ഗുഡ് ആംഗിൾ ഫിലിംസ് ചൊവ്വ, 12/03/2024 - 21:53
ഗുഡ് ആംഗിൾ ഫിലിംസ് ചൊവ്വ, 12/03/2024 - 21:53
രമേഷ് കറുത്തൂരി ചൊവ്വ, 12/03/2024 - 21:52
രമേഷ് കറുത്തൂരി ചൊവ്വ, 12/03/2024 - 21:52
ഐഡന്റിറ്റി Sat, 09/03/2024 - 22:31
ഐഡന്റിറ്റി Sat, 09/03/2024 - 22:31
ആൽഡ്രിൻ തമ്പാൻ Sat, 09/03/2024 - 21:36
ഇൻലൻഡ് Sat, 09/03/2024 - 21:35
ശരത് ബാബു Sat, 09/03/2024 - 21:33
ഇൻലൻഡ് Sat, 09/03/2024 - 21:32
ഇൻലൻഡ് Sat, 09/03/2024 - 21:32
വിഷ്ണു മണമ്പൂർ Sat, 09/03/2024 - 21:30
വിഷ്ണു മണമ്പൂർ Sat, 09/03/2024 - 21:30
അരവിന്ദ് രാജ് വി എസ് Sat, 09/03/2024 - 21:28
അരവിന്ദ് രാജ് വി എസ് Sat, 09/03/2024 - 21:28
രാഹുൽ സൂര്യ Sat, 09/03/2024 - 21:25
രാഹുൽ സൂര്യ Sat, 09/03/2024 - 21:25
റോബി ശക്തികുളങ്ങര Sat, 09/03/2024 - 21:22
റോബി ശക്തികുളങ്ങര Sat, 09/03/2024 - 21:22
ശരത് ബാബു Sat, 09/03/2024 - 21:19
ശരത് ബാബു Sat, 09/03/2024 - 21:19

Pages