ദേവീ ദേവീ

 

ദേവീ. . . . ദേവീ
അഗതിയിവളിലലിവിയലാതോ
പതിയാണീ ഏഴയാമെൻ ഉയിരും ഉടലും എല്ലാം
പാപക൪മ്മം ചെയ്വാനിടയേകരുതമ്മേ
കനിവേകണമമ്മേ

ആരുമില്ലെൻ ഓമനകൾക്കാശ്രയമായ് വേറെ
ആവതെന്തു രോഗിണിയാമെന്നാലെയേറെ
ഏകാശ്രയമാണീ ഉടലറിയാതോ തായേ
കൃപയരുളാതോ തായേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Devi devi

Additional Info

Year: 
1954

അനുബന്ധവർത്തമാനം