ദുഃസ്സഹവാക്കുകള്‍

 

ദുഃസ്സഹവാക്കുകള്‍ കേള്‍ക്കായതെന്തയ്യോ
ദുഃസ്വപ്നമാഹന്ത കാണ്‍കയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യുസമയം ഉപസ്ഥിതമാകയോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dussahavaakkukal

Additional Info

Year: 
1955

അനുബന്ധവർത്തമാനം