ഹരേ മുരാരേ
ഹരേ മുരാരേ - ഹരിഓം
മധുകൈടഭാരേ - ഹരിഓം
ഗോപാലഗോവിന്ദ മുകുന്ദശൗരേ -
ഹരിഓം
പ്രളയപയോധിജലേ - ഓം
ധൃതവാനസിവേദം - ഓം
വിഹിത വഹിത്രചരിത്രമഖേദം -
ഹരിഓം - ഹരിഓം
കേശവാ ധൃതകാശ്യപരൂപജയജഗദീശ ഹരേ -
ഹരിഓം
ക്ഷിതിരതിവിപുലതരേ തവതിഷ്ഠതി പൃഷ്ഠേ
ധരണിധരണകിണചക്രഗരിഷ്ഠേ
കേശവാ ധൃതകച്ഛപരൂപ -
ജയജഗദീശ ഹരേ ഹരിഓം
വസതി ദശതി ശിഖരേ ധരണി തവലന
ശശിനികളങ്കതലേവനിമഗ്ന
കേശവാ ധൃതസൂകര രൂപ -
ജയജഗദീശ ഹരേ ഹരിഓം
തവകര കമലവരേ നഖമത്ഭുത ശൃംഗം
ഭലിത ഹിരണ്യകശിപുതനു ഭൃംഗം
കേശവാധൃതനരിഹരിരൂപ -
ജയ ജഗദീശഹരേ ഹരിഓം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hare murare
Additional Info
Year:
1956
ഗാനശാഖ: