മഴമുകിലേ മഴമുകിലേ

മഴമുകിലേ മഴമുകിലേ
നീറിടുമീ പാരിലൊന്നു പെയ്യൂ
ആ. . . ആ. . . ആ. . . 

കതിരണി വല്ലികള്‍ വളരുകയാം
പൂവാടികളെല്ലാമേ പാടുകയാം
ആ. . . ആ. . . . ആ. . . 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhamukile

Additional Info

Year: 
1956