Roshini Chandran

Be the light!

എന്റെ പ്രിയഗാനങ്ങൾ

  • കുടജാദ്രിയില് കുടികൊള്ളും - F

    കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി ആ...

    കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
    കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
    ഗുണദായിനി സര്‍വ്വ ശുഭകാരിണി

    നാദാത്മികേ ആ...
    മൂകാംബികേ ആ...
    ആദിപരാശക്തി നീയേ
    നാദാത്മികേ ദേവി മൂകാംബികേ
    ആദിപരാശക്തി നീയേ
    അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
    നിറകതിര്‍ നീ ചൊരിയു - ജീവനില്‍
    സൂര്യോദയം തീര്‍ക്കു
    കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി

    വിദ്യാവിലാസിനി വരവര്‍ണ്ണിനി
    ശിവകാമേശ്വരി ജനനി
    ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
    കരുണാമയമാക്കു - ഹൃദയം
    സൗപര്‍ണ്ണികയാക്കു

    കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
    കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
    ഗുണദായിനി സര്‍വ്വ ശുഭകാരിണി

  • ചന്ദന മെതിയടി

    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
    കിളി പാടീലാ .. തെന്നൽ കുളിരാടീലാ...
    കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു... വെറുതെ...വെറുതെ...വെറുതെ.....
    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

    തെങ്ങിളം നീരിന്റെ പാൽക്കുടവും നല്ല തെച്ചി മലർ പെറ്റ തേൻ പഴവും
    ആവണി പുന്നെല്ലിൻ പൊന്നവിലും ചേലിൽ ആയിരപ്പറകൊള്ളും തുമ്പമുത്തും
    കാണിക്ക വയ്ക്കാൻ ഒരുക്കിവയ്ച്ചു എന്റെ മാണിക്യ കുയിലെന്തേ വന്നില്ല
    എന്റെ മാണിക്യ കുയിലെന്തേ വന്നില്ലാ ...ആ...ആ...
    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

    തടുക്കിട്ടു തടുക്കിന്മേൽ പൂവിരിച്ചു നിലവിളക്കിന്മേൽ കർപ്പൂര തിരി തെളിച്ചു
    ഒടുക്കത്തെ കിളിച്ചുണ്ടൻ മാമ്പഴവും നിനക്കിഷ്ടമാണെന്നോർത്തെടുത്തു വയ്ച്ചു
    പാവക്കിനാവുകൾ പങ്കുവയ്ക്കാൻ നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല
    നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല ...ആ...ആ...
    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
    കിളി പാടീലാ .. തെന്നൽ കുളിരാടീലാ...
    കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു... വെറുതെ...വെറുതെ...വെറുതെ.....
    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

  • ചെരാതുകൾ

    ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
    തരാതെ പോം ചാരുവാം ഉമ്മകളാൽ..
    ചുഴലുന്നൊരീ.. കുറ്റാക്കൂരിരുൾ
    കഴിയോളം ഞാനെരിയാം... ആ....

    ഉലകിൻ കടുനോവാറ്റും തണുത്തോരു 
    പുലർകാറ്റായ് വീശിടാം ഞാൻ 
    ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും     
    വെയിലായിടാം.. പാരിലൊരൂഞ്ഞാലയലയായി ഞാൻ 
    വരാം.. നിന്നാകാശമായ്...
    നിറയുന്നൊരീ കണ്ണീർക്കയങ്ങൾ 
    കടൽ ഞാൻ.. കരേറിടാം... ആ....

    മകനേ ഞാനുണ്ടരികത്തോരു കാണാകൺനോട്ടമായ്...
    മകനേ ഞാനുണ്ടകലത്തൊരു കാവൽമാലാഖയായ്...

    * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

  • ദേവഗായികേ

    ദേവഗായികേ...ദേവഗായികേ..
    ഭാവ സംഗീത ദായികേ...
    സൗമ്യ കാവ്യ ഹൃദയ വിപഞ്ചിയിൽ ...(2)
    സ്നേഹ സംഗീത വിൺഗംഗ നീ...

    (ദേവഗായികേ...)

    സഹസ്രദള പദ്മപീഠത്തിൽ കണ്ടൊരു
    സരസ്വതീ ചിത്രം നീയായിരുന്നു.. (2)
    ഗാനാമൃതം പെയ്തു നിർവൃതി പകരും
    ഗാനാമൃതം പെയ്തു നിർവൃതി പകരും
    ഗന്ധർവ്വ കന്യക നീയായിരുന്നു...
    ഗന്ധർവ്വ കന്യക നീയായിരുന്നു..

    (ദേവഗായികേ...)

    ഏകാന്ത മൗനയാമത്തിൻ രാവിൽ
    ഏഴു വർണ്ണത്തേരിൽ നീയണയും..(2)
    രാഗ സംഗമ വേളയൊരുക്കും
    രാഗ സംഗമ വേളയൊരുക്കും
    രാഗ സിന്ദൂരം എനിയ്ക്കു നൽകും
    രാഗ... സിന്ദൂരം എനിയ്ക്കു നൽകും

    (ദേവഗായികേ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ഏതോ ബുധൻ, 23/09/2020 - 06:08 Added Lyrics
ഏതോ ബുധൻ, 23/09/2020 - 06:08 Added Lyrics
ഈ മരുഭൂവിൽ ബുധൻ, 23/09/2020 - 06:18 Added Lyrics
ഈ മരുഭൂവിൽ ബുധൻ, 23/09/2020 - 06:18 Added Lyrics
താമരക്കണ്ണുകൾ ബുധൻ, 23/09/2020 - 06:34 Added Lyrics
താമരക്കണ്ണുകൾ ബുധൻ, 23/09/2020 - 06:34 Added Lyrics
ആതിര നിലാ ബുധൻ, 23/09/2020 - 06:49 Added Lyrics
ആതിര നിലാ ബുധൻ, 23/09/2020 - 06:49 Added Lyrics
ഉയരുകയായ് വെള്ളി, 25/09/2020 - 03:06 Edited title, corrected "ഗാനശാഖ" from ലളിതഗാനങ്ങൾ to ആൽബം പാട്ടുകൾ
പൊന്നോണ തരംഗിണി 1 - ആൽബം വെള്ളി, 25/09/2020 - 03:08
മുടിപ്പൂക്കള്‍ വെള്ളി, 25/09/2020 - 03:26 Corrected mistakes in lyrics
തോണിക്കാരനും വെള്ളി, 25/09/2020 - 03:35 Edited Title, lyrics & added Year info
പാൽനിരപ്പൂ പുഞ്ചിരി വെള്ളി, 25/09/2020 - 03:55 Added Lyrics
പാൽനിരപ്പൂ പുഞ്ചിരി വെള്ളി, 25/09/2020 - 03:55 Added Lyrics
പാതിരാമയക്കത്തിൽ വെള്ളി, 25/09/2020 - 03:56
പൂക്കളം കാണുന്ന വെള്ളി, 25/09/2020 - 04:07 Corrected lyrics, album info
ചിങ്ങവയൽക്കിളി വെള്ളി, 25/09/2020 - 04:51 Added Lyrics
ചിങ്ങവയൽക്കിളി വെള്ളി, 25/09/2020 - 04:51 Added Lyrics
മണ്ണിൻ മണം വെള്ളി, 25/09/2020 - 05:05 Edited title, ഗാനശാഖ, year & corrected lyrics
പാതിരാമയക്കത്തിൽ വെള്ളി, 25/09/2020 - 05:06 Edited ഗാനശാഖ
ഒരു സ്വരം Sun, 27/09/2020 - 04:28 Added Lyrics
ഒരു സ്വരം Sun, 27/09/2020 - 04:28 Added Lyrics
ഒരു നുള്ളു കാക്കപ്പൂ കടം തരുമോ Sun, 27/09/2020 - 04:43 Added lyrics
ഒരു നുള്ളു കാക്കപ്പൂ കടം തരുമോ Sun, 27/09/2020 - 04:43 Added lyrics
എന്നും ചിരിക്കുന്ന സൂര്യന്റെ Sun, 27/09/2020 - 04:53 Changed "ഗാനശാഖ" from Lalithagaanangal to Album songs Video link error "unavailable" - removed.
ഒരു നുള്ളു കാക്കപ്പൂ കടം തരുമോ Sun, 27/09/2020 - 04:57 Added singer info. Removed broken video link
ഓണം പൊന്നോണം പൂമല Sun, 27/09/2020 - 04:58 Added year. Changed "ഗാനശാഖ" from Lalithagaanangal to Album songs
എന്നും ചിരിക്കുന്ന സൂര്യന്റെ Sun, 27/09/2020 - 04:59
ഒരു കൊച്ചു ചുംബനത്തിൻ Sun, 27/09/2020 - 05:00
കുളിരു വിൽക്കുമീ നീലക്കുളത്തിൽ Sun, 27/09/2020 - 05:03
പായിപ്പാട്ടാറ്റിൽ വള്ളം കളി Sun, 27/09/2020 - 05:05 Changed "ഗാനശാഖ" from Lalithagaanangal to Album songs
തൊഴുതിട്ടും തൊഴുതിട്ടും Sun, 27/09/2020 - 05:07 Changed "ഗാനശാഖ" from Lalithagaanangal to Album songs. Removed broken video link
ഉത്രാടപ്പൂനിലാവേ വാ Sun, 27/09/2020 - 05:08
ഉത്സവഗാനങ്ങൾ 1 - ആൽബം Sun, 27/09/2020 - 05:59 Added Album details.
ഉത്സവഗാനങ്ങൾ 3 - ആൽബം Sun, 27/09/2020 - 06:07 Added album details
ചിങ്ങം പിറന്നല്ലോ Sun, 27/09/2020 - 06:15 Changed "ഗാനശാഖ" from Lalithagaanangal to Album songs
ഉണ്ണിക്കരങ്ങളാൽ പൂക്കളം Sun, 27/09/2020 - 06:17 Changed "ഗാനശാഖ" from Lalithagaanangal to Album songs
അതിമനോഹരം ആദ്യത്തെ ചുംബനം Sun, 27/09/2020 - 06:18 Changed "ഗാനശാഖ" from Lalithagaanangal to Album songs
കോളു നീങ്ങും വാനം Sun, 27/09/2020 - 06:30 Changed "ഗാനശാഖ" from Lalithagaanangal to Album songs
ഉത്സവബലിദർശനം Sun, 27/09/2020 - 06:34 Changed "ഗാനശാഖ" from Lalithagaanangal to Album songs
കൈവല്യരൂപനാം Sun, 27/09/2020 - 06:35 Changed "ഗാനശാഖ" from Lalithagaanangal to Album songs
എന്തും മറന്നേക്കാമെങ്കിലുമാ രാത്രി Sun, 27/09/2020 - 06:39 Changed "ഗാനശാഖ" from Lalithagaanangal to Album songs
പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളെ Sun, 27/09/2020 - 06:40 Changed "ഗാനശാഖ" from Lalithagaanangal to Album songs
ഉത്സവഗാനങ്ങൾ 2 - ആൽബം Sun, 27/09/2020 - 07:00 Created album profile
ചിങ്ങക്കാറ്റേ Mon, 28/09/2020 - 04:47 Added lyrics
ചിങ്ങക്കാറ്റേ Mon, 28/09/2020 - 04:47 Added lyrics
ശ്രാവണ ചന്ദ്രിക ചൊവ്വ, 29/09/2020 - 10:57 Added Lyrics
ശ്രാവണ ചന്ദ്രിക ചൊവ്വ, 29/09/2020 - 10:57 Added Lyrics
അത്തം പൊന്നത്തം ചൊവ്വ, 29/09/2020 - 12:10 Added Lyrics
അത്തം പൊന്നത്തം ചൊവ്വ, 29/09/2020 - 12:10 Added Lyrics

Pages