Nisi

ജി. നിശീകാന്ത്

എന്റെ പ്രിയഗാനങ്ങൾ

  • തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ

    തുമ്പിക്കിന്നാരം കേട്ടില്ലല്ലോ

    തുമ്പപ്പൂക്കാലം ഞാൻ കണ്ടില്ലല്ലോ

    സ്നേഹം കാണാതെ തീരം പോയല്ലോ

    മ്മ്മ്മ്മ്.. അഹാഹാഹാഹാ…

    ഇന്നോളം ഞാൻ കേട്ടില്ലല്ലോ

    ഹൃദയാർദ്രമാം എൻ സ്വരം

    ഇന്നോളം ഞാൻ ചെന്നില്ലല്ലോ

    സ്നേഹക്കൊട്ടാര വാതിൽക്കൽ മുട്ടീലല്ലോ

     

    അന്തിക്കുങ്കുമം തിരു നെറ്റിയിൽ അണിയണം

    വെറുതേ വിരലിനാൽ വയ്ക്കണം

    മുകിലിൻ തൂവലാൽ മണിമാടം തീർക്കണം

    മായാമഞ്ചലിൽ പോകണം

    ഇനി പാടാം എന്നും പാടാം

    ചിറകുള്ള സംഗീതമേ

    ഇനി പാടാം എന്നും പാടാം

    പൊന്നഴകേഴുമൊഴുകുന്ന സ്വപ്നങ്ങളായ്

     

    ഇനിയാ നെഞ്ചുചേർന്നനുരാഗം കൂടണം

    മിഴികൾ മൂകമായ് കൊഞ്ചണം

    മൗനം സമ്മതം ഇന്ന് കാതിൽ ചൊല്ലണം

    പിരിയാപ്പക്ഷിയായ് പാടണം

    മഴയായ് മഴവില്ലിൻ നിറമാലയായ് മാറണം

    മഴയായ് മഴവില്ലിൻ ആരും 

    കാണാൻ കൊതിക്കുന്ന കനവാകണം

     

    തുമ്പിക്കിന്നാരം കേട്ടില്ലല്ലോ…

  • ആകാശഗോപുരം

    ആകാശഗോപുരം പൊന്മണി മേടയായ്
    അഭിലാഷഗീതകം സാഗരമായ്
    ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ
    സ്വർ‌ണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ
    വർ‌ണ്ണക്കൊടികളാടി തളിരോലകൈകളിൽ
    (ആകാശഗോപുരം)

    തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ്
    അണയും തോറും ആർദ്രമാകുമൊരു താരകം
    ഹിമജലകണം കൺകോണിലും
    ശുഭസൌരഭം അകതാരിലും
    മെല്ലെ തൂവിലോലഭാവമാർന്ന നേരം
    (ആകാശഗോപുരം)

    സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
    നിഴലാടുന്ന കപടകേളിയൊരു നാടകം
    കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും
    അഭയം നൽകുമാർദ്രഭാവനാജാലം
    (ആകാശഗോപുരം)

  • പ്രണയം പ്രണയം മധുരം മധുരം...

    പ്രണയം… പ്രണയം… മധുരം… മധുരം…
    മിഴിയിതളുകളിണചേരും സായംകാലം
    ഇരുകരളുകളിൽ പൂത്തു നീർമാതളം
    എന്നാരോമലേ… നിനക്കായിന്നു ഞാൻ
    പകരാമുള്ളിലെ അനുരാഗാമൃതം
    നീയരികിൽ വരും നിമിഷം, നിമിഷം,
    പ്രണയം… പ്രണയം… മധുരം… മധുരം…

    കളിപറയുകയായ് വർണ്ണപ്പൂമ്പാറ്റകൾ
    കുളിരലകളിലാടുന്നു നീർതാരുകൾ
    തേടുകയായെങ്ങും നിൻ സർഗ്ഗലാവണ്യം
    ജന്മങ്ങളായ് സ്നേഹ തീരങ്ങളിൽ
    നീ പുണരും പൂന്തിരയായ്…,
    നീ തഴുകും പൂമണമായ്…,
    സുഖമറിയുന്നു ഞാൻ തരളം… തരളം…

    പ്രണയം… പ്രണയം… മധുരം… മധുരം…

    മിഴിതിരയുകയായ് നിന്റെ കാല്പ്പാടുകൾ
    വഴിപറയുകായെന്നും നിൻ ഓർമ്മകൾ
    പാടുമെൻ മോഹങ്ങൾ തേടി നിൻ രാഗങ്ങൾ
    കാലങ്ങളായുള്ളിൻ പൊൻവീണയിൽ
    നീ ചൊരിയും തൂമഴയിൽ…
    നിൻ ചിരിതൻ പൗർണ്ണമിയിൽ…
    നിറകവിയുന്നിതാ പുളകം… പുളകം…

    പ്രണയം… പ്രണയം… മധുരം… മധുരം…

     

     

  • അരികിൽ നീയുണ്ടായിരുന്നെങ്കിൽ

    അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

    രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
    കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
    ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
    ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
    കാതരയായൊരു പക്ഷിയെന്‍ ജാലക
    വാതിലിന്‍ ചാരേ ചിലച്ച നേരം
    വാതിലിന്‍ ചാരേ ചിലച്ച നേരം
    ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)

    മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
    ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
    സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
    മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
    ഏതോ പുരാതന പ്രേമ കഥയിലെ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)

  • ജനുവരിയുടെ കുളിരിൽ

    ജനുവരിയുടെ കുളിരിൽ…
    കുളിരിൽ…
    ഒരുകാറ്റു തഴുകുമ്പോൾ
    തഴുകുമ്പോൾ…
    മെല്ലെക്കാതിൽ
    മ്മ്…
    ചൊടികളമർത്തി…
    ഏയ്…
    ഈറൻ സന്ധ്യ പറഞ്ഞു…
    എന്തു പറഞ്ഞു…?
    സുഖം സുഖം സുഖം….
    സുഖം സുഖം സുഖം….

    കാൽവിരൽ തൊട്ടു പൂക്കും
    രോമഹർഷങ്ങളിൽ
    മിഴികളറിയാതെ പൂട്ടും
    തരളനിമിഷങ്ങളായ്
    തുടിച്ചു ചെണ്ടുമുല്ലകൾ
    വിടർന്നൂ ആമ്പൽ മൊട്ടുകൾ
    നിലാപ്പൂവമ്പുകൾ കൊള്ളവേ
    സുഖം സുഖം സുഖം..
    സുഖം സുഖം സുഖം..

    വെണ്ണിലാവൂടു നെയ്യും
    കുളിരെഴും ശയ്യയിൽ
    നിന്നെ മാറോടു ചേർത്തെൻ
    കവിത ഞാൻ മൂളവേ
    നുകർന്നാ ഗാനമാധുരി
    നുരഞ്ഞൂ പ്രേമമുന്തിരി
    വിരൽപ്പൂവല്ലികൾ പടരവേ
    സുഖം സുഖം സുഖം..
    സുഖം സുഖം സുഖം..

     

  • ശ്യാമവാനിലേതോ

    ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ (ശ്യാമവാനിലേതോ…)
    കുങ്കുമപ്പൂത്താലം.. കതിരോന്റെ പൊന്നുകോലം.. (2)
    കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം.. (ശ്യാമവാനിലേതോ…)

    കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
    നിന്നു ചാമരങ്ങൾ വീശിയോ
    മുത്തുമണിമേട്ടിലേ ചിത്രചിറ്റലാംഗികൾ
    പദ്മതാലമേന്തി നിന്നുവോ
    കുയിലുകൾ പാടിയോ.. കുരുവികൾ കൂടിയോ.. (2)
    കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യമേളം.. (ശ്യാമവാനിലേതോ…)

    നീലമലക്കാവിലെ ചേലെഴുന്ന ദേവിതൻ
    വേലയിന്നു വന്നണഞ്ഞുവോ
    നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും
    വേളയിന്നു നിന്നണിഞ്ഞുവോ
    കരകളൊരുങ്ങിയോ.. കലകളിണങ്ങിയോ.. (2)
    കരകവിയേ പരന്നുവോ ഉത്സവത്തിനോളം.. (ശ്യാമവാനിലേതോ  )

  • ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ.... മെല്ലെത്തുറന്നുതരാമോ
    ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
    മൗനാനുവാദം തരാമോ.....
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

    നിൻ നയനങ്ങൾ നീയറിയാതേ
    എൻ വഴി നീളേ പൂവിതറീ...
    മുകിലിൽ മറയും മതികല നിന്നെ
    നിറയെക്കാണാൻ കൊതിയായീ
    എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
    എന്തെന്നറിയാമോ
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

    രജനീഗന്ധികൾ മഞ്ഞിലുലാവും
    ആതിരരാവിൻ പടവുകളിൽ..
    ഉയിരിൽപ്പടരും ലഹരിയുമായീ
    നില്പൂ ഞാനീ താഴ്‌വരയിൽ
    എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
    എന്തെന്നറിയാമോ
    ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
    മൗനാനുവാദം തരാമോ.....
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

Entries

sort descending Post date
Audio കിഴക്കുപൂക്കും മുരിക്കിനെന്തൊരു വെള്ളി, 29/06/2012 - 18:02
Lyric കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത് ബുധൻ, 26/09/2012 - 14:55
Artists കുമാർ ശ്രീനിവാസ് ബുധൻ, 26/09/2012 - 14:51
Artists കെ ജി രാധാകൃഷ്ണൻ Sun, 02/02/2014 - 12:28
Lyric ക്ഷീരധാരയിൽ... വ്യാഴം, 27/09/2012 - 13:23
Lyric ഗണപതി ഹോമം കഴിഞ്ഞു ചൊവ്വ, 03/07/2012 - 14:02
Artists ഗണേശ് ഓലിക്കര വ്യാഴം, 04/10/2012 - 13:37
Artists ഗാനഭൂഷണം എം പി ദാമോദര ഭാഗവതർ Sun, 02/02/2014 - 12:30
Artists ഗോപൻ ഗോപീകൃഷ്ണ ചൊവ്വ, 09/08/2016 - 10:38
Lyric ചിങ്ങപ്പൂക്കളവർണ്ണം വ്യാഴം, 04/10/2012 - 13:47
Lyric ജനുവരിയുടെ കുളിരിൽ വെള്ളി, 16/03/2012 - 13:35
Audio ജനുവരിയുടെ കുളിരിൽ..(നാദം) വ്യാഴം, 21/04/2011 - 13:28
Artists ജയ ധീരജ് ബുധൻ, 26/09/2012 - 14:46
Artists ജലജ Sun, 14/11/2010 - 19:20
Artists ജോൺ മാത്യു Sun, 16/05/2021 - 14:06
Lyric ഞാൻ വരും സഖീ...! Mon, 01/10/2012 - 10:24
Audio ഞാൻ വരും സഖീ...! (നാദം) Mon, 01/10/2012 - 11:02
Artists ഡോ ഹരിദാസ് വ്യാഴം, 27/09/2012 - 13:08
Artists ഡോണ മയൂര ബുധൻ, 26/09/2012 - 15:35
Audio തട്ടിക്കോ തട്ടിക്കോ - ഫുട്ബോൾ ഗാനം ബുധൻ, 11/06/2014 - 21:24
Lyric തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം ബുധൻ, 11/06/2014 - 19:18
Lyric തത്തക്കിളിച്ചുണ്ടൻ വ്യാഴം, 04/10/2012 - 13:54
Artists തഹ്സീൻ മുഹമ്മദ് ബുധൻ, 26/09/2012 - 14:59
Lyric തിരുവോണക്കതിരൊളിചാർത്തി വ്യാഴം, 04/10/2012 - 14:01
Audio തുമ്പിക്കിന്നാരം കേട്ടില്ലല്ലോ Sat, 30/06/2012 - 17:30
Lyric തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ Sat, 30/06/2012 - 13:04
Lyric തുയിലുണരൂ... വ്യാഴം, 04/10/2012 - 15:49
Lyric തൃപ്പൂണിത്തുറ വാഴും ദേവനു വ്യാഴം, 04/10/2012 - 15:52
Lyric തെന്നിപ്പായും തെന്നലേ... വെള്ളി, 11/01/2013 - 21:33
Lyric ദക്ഷിണകൈലാസവാസാ... വ്യാഴം, 27/09/2012 - 13:21
Book page ദക്ഷിണാ മൂർത്തേ ചൊവ്വ, 19/10/2010 - 23:52
Audio ദുഃഖപുത്രി..! (നാദം) Mon, 06/08/2012 - 18:42
Lyric ദുഃഖപുത്രി...! Mon, 06/08/2012 - 18:22
Lyric ദേവീ നീയെൻ ആദ്യാനുരാഗം വെള്ളി, 11/01/2013 - 21:59
Audio നാടുണർന്നൂ... (നാദം) ചൊവ്വ, 12/04/2011 - 09:00
Lyric നിനക്ക് മരണമില്ല വ്യാഴം, 27/10/2011 - 12:47
Audio നിനക്ക് മരണമില്ല - വയലാറിനേക്കുറിച്ച് കവിത (ഓഡിയോ) വ്യാഴം, 27/10/2011 - 12:55
Audio നിലാവിന്റെ നീലഭസ്മ Mon, 25/06/2012 - 14:37
Lyric നിളയിൽ... (ആൺ) ബുധൻ, 26/09/2012 - 15:11
Lyric നിളയിൽ... (പെൺ) ബുധൻ, 26/09/2012 - 15:07
Lyric നിൻ മിഴിക്കോണിലെ ഇന്ദ്രനീലം ബുധൻ, 26/09/2012 - 15:00
Lyric നീലാഞ്ജനം കണ്ണിൽ...? ബുധൻ, 26/09/2012 - 15:03
Audio നെറ്റിയിൽ പൂവുള്ള Sun, 12/05/2013 - 14:53
Lyric നേ പ്രസ്ദാക്സ് വ്യാഴം, 17/12/2015 - 00:53
Lyric പമ്പാ ഗണപതിയേ.... വ്യാഴം, 27/09/2012 - 13:15
Lyric പാടുകയായിതാ മുന്നിൽ വ്യാഴം, 04/10/2012 - 15:46
Audio പാതിമെയ് മറഞ്ഞതെന്തേ Sun, 07/10/2012 - 12:23
Audio പാലപ്പൂവിതളിൽ... Mon, 16/07/2012 - 13:29
Lyric പാവം പാവാട ബുധൻ, 23/12/2015 - 12:25
Lyric പാർവ്വതീ നായകൻ വ്യാഴം, 27/09/2012 - 13:24

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തിന്തകത്തോം ചിലമ്പണിഞ്ഞ് ബുധൻ, 10/08/2016 - 18:27
തിന്തകത്തോം ചിലമ്പണിഞ്ഞ് ബുധൻ, 10/08/2016 - 18:24 ഗാനരചയിതാവിനെ ഉൾപ്പെടുത്തി, റെപ്പറ്റീഷൻ മാറ്റി, അക്ഷരത്തെറ്റുകൾ തിരുത്തി.. ഓർഡറാക്കി...
ഗോപൻ ഗോപീകൃഷ്ണ ചൊവ്വ, 09/08/2016 - 14:46
ഗോപൻ ഗോപീകൃഷ്ണ ചൊവ്വ, 09/08/2016 - 14:43
ഗോപൻ ഗോപീകൃഷ്ണ ചൊവ്വ, 09/08/2016 - 14:41
കനവുണരും മിഴിയിൽ ചൊവ്വ, 09/08/2016 - 13:39
ധനയാത്ര ചൊവ്വ, 09/08/2016 - 13:36
ധനയാത്ര ചൊവ്വ, 09/08/2016 - 13:35
ഗോപൻ ഗോപീകൃഷ്ണ ചൊവ്വ, 09/08/2016 - 11:50
ഗോപൻ വാസുദേവ് ചൊവ്വ, 09/08/2016 - 10:38 Created new profile
ഒരു ചെറുകുളിരല Sun, 07/08/2016 - 23:07
മഴ മഴ മഴയേ... Sun, 07/08/2016 - 13:46
പൂക്കളം കാണുന്ന പൂമരം പോലെ നീ Sat, 16/07/2016 - 00:04
പൂക്കളം കാണുന്ന പൂമരം പോലെ നീ Sat, 16/07/2016 - 00:01 Copy of the revision from വെള്ളി, 15/07/2016 - 15:36.
പൂക്കളം കാണുന്ന പൂമരം പോലെ നീ വെള്ളി, 15/07/2016 - 23:53
പൂക്കളം കാണുന്ന പൂമരം പോലെ നീ വെള്ളി, 15/07/2016 - 23:47 Added pics
പൂക്കളം കാണുന്ന പൂമരം പോലെ നീ വെള്ളി, 15/07/2016 - 23:45
പൂക്കളം കാണുന്ന പൂമരം പോലെ നീ വെള്ളി, 15/07/2016 - 23:33
ശ്രീകുമാരൻ തമ്പി 50 വർഷങ്ങൾ 50 ഗാനങ്ങൾ വെള്ളി, 15/07/2016 - 23:18
പൂക്കളം കാണുന്ന പൂമരം പോലെ നീ വെള്ളി, 15/07/2016 - 20:06
ശ്രീകുമാരൻ തമ്പി 50 വർഷങ്ങൾ 50 ഗാനങ്ങൾ വെള്ളി, 15/07/2016 - 20:05
ജി നിശീകാന്ത് വെള്ളി, 15/07/2016 - 19:17
01 - പൂക്കളം കാണുന്ന പൂമരം പോലെ നീ വെള്ളി, 15/07/2016 - 19:14
പൂക്കളം കാണുന്ന പൂമരം പോലെ നീ വെള്ളി, 15/07/2016 - 18:51 Attached to book page
പൂക്കളം കാണുന്ന പൂമരം പോലെ നീ വെള്ളി, 15/07/2016 - 17:07 വാക്കുകൾ ഘടനാപരമായി പിരിച്ചെഴുതി
ശ്രീകുമാരൻ തമ്പി 50 വർഷങ്ങൾ 50 ഗാനങ്ങൾ വെള്ളി, 15/07/2016 - 16:37 ബുക് ക്രിയേറ്റ് ചെയ്തു. നന്ദൻ വരച്ചു തന്ന പോസ്റ്റർ ആഡ് ചെയ്തു. ആർട്ടിക്കിൾ തുടങ്ങി
മഴവില്ലിൻ മാണിക്യവീണ... കാവാലം ഇനിയൊരോർമ്മ...! Mon, 27/06/2016 - 12:07
ഓമല്ലൂർ ചെല്ലമ്മ Sun, 19/06/2016 - 20:44
ഓമല്ലൂർ ചെല്ലമ്മ Sun, 19/06/2016 - 20:42
ഓമല്ലൂർ ചെല്ലമ്മ Sun, 19/06/2016 - 20:42 പടവും ഡാറ്റയും ആഡ് ചെയ്തു
ഏത് കരിരാവിലും Mon, 11/01/2016 - 01:15 മന്താരം എന്നത് മന്ദാരം എന്നാക്കി
ഏത് കരിരാവിലും Mon, 11/01/2016 - 00:59 ഗാനരചയിതാവിന്റെ പേർ സന്തോഷ് വർമ്മയിൽ നിന്നു മാറ്റി റഫീക് അഹമ്മദിനു കൊടുത്തു (സന്തോഷ് എന്നോട് ഈ തെറ്റിനെപ്പറ്റി അറിയിച്ചിരുന്നു)
ഹിമശലഭമേ ഒരു Sat, 02/01/2016 - 22:45 മധുരിമ - മധുരിത
വേനലിൽ വിങ്ങിയോ Sat, 02/01/2016 - 22:15 \
മറക്കാനുള്ളത് മറന്നുതന്നെയാകണം വെള്ളി, 01/01/2016 - 22:17 മാർക്കാൻ എന്നത് മറക്കാൻ എന്നാക്കി. ഈ ഗാനം എഴുതിയത് സോഹൻ ലാലാണെന്ന് പറയുന്നു. സൈറ്റിൽ ഓ.എൻ.വിയാണ്. പരിശോധിക്കണം
മറക്കാനുള്ളത് മറന്നുതന്നെയാകണം വെള്ളി, 01/01/2016 - 22:15
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... Sun, 20/12/2015 - 23:54
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... Sun, 20/12/2015 - 22:26
ഞാൻ കണ്ട സിനിമ - ഒറ്റാൽ Mon, 09/11/2015 - 17:38
ഞാൻ കണ്ട സിനിമ - ഒറ്റാൽ Mon, 09/11/2015 - 17:37
എന്ന് നിന്റെ മൊയ്തീൻ : സ്വർഗ്ഗത്തിൽ നിന്നൊരു പ്രണയലേഖനം ബുധൻ, 23/09/2015 - 21:36
എന്ന് നിന്റെ മൊയ്തീൻ : സ്വർഗ്ഗത്തിൽ നിന്നൊരു പ്രണയലേഖനം ബുധൻ, 23/09/2015 - 20:08
കഥ പറയുന്ന ഗാനങ്ങൾ... ചൊവ്വ, 15/09/2015 - 22:10
മുരളി ഗോപി വെള്ളി, 11/09/2015 - 10:43
മുരളി ഗോപി വെള്ളി, 11/09/2015 - 10:41
ഓണത്തംബുരു - എം3ഡിബിയുടെ 2015 ഓണം ആൽബം വെള്ളി, 28/08/2015 - 22:45
ഓണത്തംബുരു വെള്ളി, 28/08/2015 - 22:44
ഓണത്തംബുരു വെള്ളി, 28/08/2015 - 22:43
ഉഷസ്സന്ധ്യതൻ തിരുമാറിൽ വെള്ളി, 28/08/2015 - 22:41
എസ് നവീൻ വ്യാഴം, 27/08/2015 - 21:44

Pages