പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
രഞ്ജിത്ത് മണമ്പ്രക്കാട്ട് | വ്യാഴം, 11/02/2021 - 11:38 | ഫോട്ടോ |
ജോസ്‌കുട്ടി ജോസ് മഠത്തിൽ | വ്യാഴം, 11/02/2021 - 11:35 | ഫോട്ടോ |
കുട്ടൻപിള്ളയുടെ ശിവരാത്രി | ബുധൻ, 10/02/2021 - 16:28 | Comments opened |
രാജൻ വരന്തരപ്പള്ളി | ബുധൻ, 10/02/2021 - 15:26 | |
കാലടി ജയൻ | ബുധൻ, 10/02/2021 - 14:39 | ഫോട്ടോ |
കൊല്ലം അജിത്ത് | ബുധൻ, 10/02/2021 - 14:26 | ഫോട്ടോ |
വിനോദ് തോമസ് | ബുധൻ, 10/02/2021 - 14:20 | ഫോട്ടോ. |
സ്നേഹ എം | ബുധൻ, 10/02/2021 - 12:29 | ഫോട്ടോ, അലിയാസ് ചേർത്തു. |
പ്രജേഷ് സെൻ | ബുധൻ, 10/02/2021 - 08:18 | പ്രൊഫൈൽ ഡീറ്റെയിൽസ് ചേർത്തു. |
ബേണി-ഇഗ്നേഷ്യസ് | ചൊവ്വ, 09/02/2021 - 13:47 | ഫോട്ടോ |
രഞ്ജിൻ രാജ് വർമ്മ | ചൊവ്വ, 09/02/2021 - 10:44 | Comments opened |
ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള് | Mon, 08/02/2021 - 21:56 | video.minor edidts. |
കണ്ണായിരം പുൽകുംന്നേരം | Mon, 08/02/2021 - 19:50 | ഗാനരചയിതാവിനെ ചേർത്തു |
താനന്നം ഒരു കിന്നാരം | Mon, 08/02/2021 - 19:47 | ഗാനരചയിതാവിനെ cherthum |
രാഹുൽ രവി | Mon, 08/02/2021 - 11:48 | ഫോട്ടോ. Fb ലിങ്ക്. |
രാഹുൽ രവി | Mon, 08/02/2021 - 11:41 | പുതുതായി ചേർത്തു |
ഭ്രമം | Mon, 08/02/2021 - 11:39 | |
വിലായത് ബുദ്ധ | Sun, 07/02/2021 - 11:53 | പുതുതായി ചേർത്തു |
ദീപ കർത്ത | Sun, 07/02/2021 - 07:58 | ഫോട്ടോ |
കോശി | Sat, 06/02/2021 - 10:53 | ഫോട്ടോ |
ബാബുരാജ് | Sat, 06/02/2021 - 10:01 | Comments opened |
വട്ടമേശസമ്മേളനം | Sat, 06/02/2021 - 09:39 | Comments opened |
സിറ്റി ഓഫ് ഗോഡ് | Sat, 06/02/2021 - 09:37 | Comments opened |
വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി | Sat, 06/02/2021 - 09:35 | |
1983 | വെള്ളി, 05/02/2021 - 14:27 | Comments opened |
1921 പുഴ മുതൽ പുഴ വരെ | വെള്ളി, 05/02/2021 - 11:49 | പുതുതായി ചേർത്തു. |
ഡോ ജഗദ് ലാൽ ചന്ദ്രശേഖരൻ | വെള്ളി, 05/02/2021 - 11:46 | Newly added. |
ചങ്ങായി | വ്യാഴം, 04/02/2021 - 22:18 | Comments opened |
മനു ഡാവിഞ്ചി | വ്യാഴം, 04/02/2021 - 22:06 | ഫോട്ടോ. Fb ലിങ്ക്. |
ഷിജിൻ രാജ് | വ്യാഴം, 04/02/2021 - 21:24 | ഫോട്ടോ. |
ഷഹദ് നിലമ്പൂർ | വ്യാഴം, 04/02/2021 - 21:20 | ഫോട്ടോ. Fb ലിങ്ക്. |
ആസിഫ് അലി | വ്യാഴം, 04/02/2021 - 21:15 | ഫോട്ടോ. ലിങ്ക്. |
ഗ്രഹണം | വ്യാഴം, 04/02/2021 - 15:01 | Comments opened |
മാൽഗുഡി ശുഭ | വ്യാഴം, 04/02/2021 - 12:32 | ഫോട്ടോ |
അമീന സലാം | വ്യാഴം, 04/02/2021 - 12:09 | ഫോട്ടോ |
അഭിരാമി അജയ് | വ്യാഴം, 04/02/2021 - 11:56 | ഫോട്ടോ |
ഉത്തര ശരത് | വ്യാഴം, 04/02/2021 - 07:30 | ഫോട്ടോ |
ഉപചാരപൂർവ്വം ഗുണ്ടജയൻ | വ്യാഴം, 04/02/2021 - 07:20 | Comments opened |
ക്വീൻ | ബുധൻ, 03/02/2021 - 23:42 | Comments opened |
ശിവ സായ് | ബുധൻ, 03/02/2021 - 14:34 | ഫോട്ടോ |
സുർജിത് എസ് പൈ | ബുധൻ, 03/02/2021 - 14:29 | പുതുതായി ചേർത്തു. |
ബ്രഹ്മസംഗീതമേ | ബുധൻ, 03/02/2021 - 11:40 | Comments opened |
ഇരുട്ട് | ബുധൻ, 03/02/2021 - 00:10 | പുതുതായി ചേർത്തു. |
രമ്യ കിഷോർ | ചൊവ്വ, 02/02/2021 - 23:58 | Newly added. |
കൂടിക്കാഴ്ച | ചൊവ്വ, 02/02/2021 - 16:26 | |
ശാരോനിൽ വിരിയും | ചൊവ്വ, 02/02/2021 - 16:15 | വീഡിയോ |
കല്യാണി പ്രിയദർശൻ | ചൊവ്വ, 02/02/2021 - 13:08 | ഫോട്ടോ |
പ്രഭു | ചൊവ്വ, 02/02/2021 - 12:37 | Photo |
പരേഷ് റാവൽ | ചൊവ്വ, 02/02/2021 - 12:34 | Photo |
ആറാട്ട് | Mon, 01/02/2021 - 19:44 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- …
- അടുത്തതു് ›
- അവസാനത്തേതു് »