പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
പൂക്കാലം വരവായി | ചൊവ്വ, 16/02/2021 - 14:55 | നിശ്ചലഛായാഗ്രഹണം തിരുത്തി |
കടിഞ്ഞൂൽ കല്യാണം | ചൊവ്വ, 16/02/2021 - 14:48 | ഡബ്ബിങ് ചേർത്തു. |
കാട്ടുനീരിൻ ചാലിലായി | ചൊവ്വ, 16/02/2021 - 08:03 | വരികൾ ചേർത്തു. |
ശേഖർ സുധീർ | Mon, 15/02/2021 - 23:09 | Newly added. |
ശേഖർ സുധീർ | Mon, 15/02/2021 - 23:07 | Newly added. |
കൃഷ്ണശങ്കർ | Mon, 15/02/2021 - 21:42 | ഫോട്ടോ |
കാട്ടുനീരിൻ ചാലിലായി | Mon, 15/02/2021 - 19:36 | പുതുതായി ചേർത്തു. |
കാട്ടുനീരിൻ ചാലിലായി | Mon, 15/02/2021 - 19:36 | പുതുതായി ചേർത്തു. |
ശേഖർ സുധീർ | Mon, 15/02/2021 - 19:33 | Newly added. |
നോബി | Mon, 15/02/2021 - 19:12 | ഫോട്ടോ |
വിത്ത് | Mon, 15/02/2021 - 14:10 | Comments opened |
അജയ് പ്രഭാകർ | Sun, 14/02/2021 - 17:44 | കൂടുതൽ വിവരങ്ങൾ ചേർത്തു |
ശ്രീ ദിവ്യ | Sun, 14/02/2021 - 11:20 | |
ജനഗണമന | Sun, 14/02/2021 - 11:18 | പുതുതായി ചേർത്തു. |
മിഥുൻ | Sun, 14/02/2021 - 11:08 | ഫോട്ടോ. |
ദി സീക്രട്ട് ഓഫ് വിമൻ | Sun, 14/02/2021 - 08:21 | Comments opened |
മേരീ ആവാസ് സുനോ | Sun, 14/02/2021 - 08:10 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
സുരേഷ് മോഹൻ | Sun, 14/02/2021 - 08:07 | Newly added. |
ഹുസൈൻ സമദ് | Sun, 14/02/2021 - 08:06 | Newly added. |
ഫിറോസ് ഖാൻ | Sun, 14/02/2021 - 08:06 | Newly added. |
ജോസഫ് എബ്രഹാം | Sun, 14/02/2021 - 08:02 | |
ബിലാത്തികുഴൽ | Sun, 14/02/2021 - 08:00 | Comments opened |
രാം രാഘവ് | Sun, 14/02/2021 - 00:18 | Newly added. |
രവീന്ദ്രൻ ചെറ്റത്തോട് | Sun, 14/02/2021 - 00:17 | Newly added. |
ജിജോ കെ മാത്യു | Sun, 14/02/2021 - 00:08 | Newly added. |
നമിത കൃഷ്‌ണമൂർത്തി | Sat, 13/02/2021 - 23:45 | ഫോട്ടോ |
മരുഭൂമിയിലെ മഴത്തുള്ളികൾ | Sat, 13/02/2021 - 23:31 | Comments opened |
2 സ്റ്റേറ്റ്സ് | Sat, 13/02/2021 - 23:24 | Comments opened |
മാത്യു തോമസ് | Sat, 13/02/2021 - 21:51 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
സരസ ബാലുശ്ശേരി | Sat, 13/02/2021 - 16:24 | ഫോട്ടോ |
സർക്കാസ് സിർക 2020 | Sat, 13/02/2021 - 14:53 | പുതുതായി ചേർത്തു. |
വിനു കോളിച്ചാൽ | Sat, 13/02/2021 - 14:45 | Comments opened |
തിരികെ | Sat, 13/02/2021 - 14:34 | പോസ്റ്റർ |
പോൾ കറുകപ്പിള്ളിൽ | Sat, 13/02/2021 - 14:34 | |
സിജോ പീറ്റർ | Sat, 13/02/2021 - 14:31 | |
മനു മട്ടമന | Sat, 13/02/2021 - 14:30 | |
റോണിലാൽ ജെയിംസ് | Sat, 13/02/2021 - 14:29 | |
ഡിജോ കുര്യൻ | Sat, 13/02/2021 - 14:28 | |
ചെറിൻ പോൾ | Sat, 13/02/2021 - 14:17 | Newly added |
നേഷൻവൈഡ് പിക്ചേർസ് | Sat, 13/02/2021 - 14:15 | Newly added. |
പ്രദീപ് റാവത്ത് | വെള്ളി, 12/02/2021 - 19:32 | Comments opened |
ബ്ലാക്ക് കോഫി | വെള്ളി, 12/02/2021 - 11:34 | Comments opened |
ജിനു ബെൻ | വെള്ളി, 12/02/2021 - 10:52 | ഫോട്ടോ |
ദീപക് ദിലീപ് പവാർ | വെള്ളി, 12/02/2021 - 10:43 | Newly added. |
എബ്രഹാം ജോസഫ് | വെള്ളി, 12/02/2021 - 10:39 | Newly added. |
നിധീഷ് നടേരി | വെള്ളി, 12/02/2021 - 10:07 | ഫോട്ടോ |
വിജേഷ് വിശ്വം | വെള്ളി, 12/02/2021 - 09:59 | Comments opened |
യുവം | വെള്ളി, 12/02/2021 - 08:43 | Comments opened |
ബാലശങ്കർ വേണുഗോപാൽ | വെള്ളി, 12/02/2021 - 01:09 | ഫോട്ടോ. |
വി ടി ശ്രീജിത് | വ്യാഴം, 11/02/2021 - 12:01 | ചെറിയ തിരുത്തലുകൾ |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- …
- അടുത്തതു് ›
- അവസാനത്തേതു് »