പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
സിറാജ് ഫാന്റസി | ബുധൻ, 03/03/2021 - 00:04 | Newly added. |
മുഷ്താഖ് റഹ്മാൻ കരിയാടൻ | ചൊവ്വ, 02/03/2021 - 23:45 | ഫോട്ടോ. Fb ലിങ്ക്. |
ഇഫാർ മീഡിയ റാഫി മതിര | ചൊവ്വ, 02/03/2021 - 14:43 | |
പെപ്പർകോൺ സ്റ്റുഡിയോസ് | ചൊവ്വ, 02/03/2021 - 14:40 | Newly added. |
കിഷോർ | ചൊവ്വ, 02/03/2021 - 12:14 | Comments opened |
സഹ്യാദ്രിയിലെ ചുവന്നപൂക്കൾ | Mon, 01/03/2021 - 18:26 | Comments opened |
മീസാൻ | Mon, 01/03/2021 - 18:20 | |
മാലിക് | Mon, 01/03/2021 - 18:19 | Comments opened |
അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ | Sun, 28/02/2021 - 13:06 | Comments opened |
ബാലാജി | Sat, 27/02/2021 - 18:23 | Comments opened |
പുള്ളി | Sat, 27/02/2021 - 18:21 | |
സാജൻ | Sat, 27/02/2021 - 11:39 | |
ഹന്ന | Sat, 27/02/2021 - 01:08 | Comments opened |
ചന്ദനശിലയിൽ കാമനുഴിഞ്ഞത് | വെള്ളി, 26/02/2021 - 22:08 | Comments opened |
അഖില ശശിധരൻ | വെള്ളി, 26/02/2021 - 09:42 | ഫോട്ടോ |
ഇന്നലെകൾ ഇതു വഴിയേ പോയി | വ്യാഴം, 25/02/2021 - 00:35 | വീഡിയോ |
സി ഒ ആന്റോ | ബുധൻ, 24/02/2021 - 13:05 | ഫോട്ടോ |
താളം പോയ് | ചൊവ്വ, 23/02/2021 - 19:32 | വരികൾ ചേർത്തു |
ജേക്സ് ബിജോയ് | ചൊവ്വ, 23/02/2021 - 19:25 | ഫോട്ടോ |
ജോസഫ് | Sat, 20/02/2021 - 22:18 | Comments opened |
മീശമാധവൻ | Sat, 20/02/2021 - 22:04 | |
കുഞ്ഞു കുഞ്ഞാലിക്ക് | Sat, 20/02/2021 - 09:06 | രാഗം |
ബിജു പൗലോസ് | Sat, 20/02/2021 - 09:06 | |
ഭാഗ്യലക്ഷ്മി | വെള്ളി, 19/02/2021 - 09:30 | ഫോട്ടോ |
വിനായക് ശശികുമാർ | വെള്ളി, 19/02/2021 - 09:18 | Comments opened |
രാജേഷ് ഹെബ്ബാര്‍ | വെള്ളി, 19/02/2021 - 09:14 | ഫോട്ടോ |
അർബ്ബാസ് ഖാൻ | വെള്ളി, 19/02/2021 - 02:10 | ഫോട്ടോ |
സെൽജുക് റുസ്തം | വ്യാഴം, 18/02/2021 - 22:53 | ഫോട്ടോ |
എം വി സുരേഷ്ബാബു | വ്യാഴം, 18/02/2021 - 11:19 | ഫോട്ടോ |
അംബരീഷ് | വ്യാഴം, 18/02/2021 - 00:49 | |
മോപ്പാള | ബുധൻ, 17/02/2021 - 20:44 | പുതുതായി ചേർത്തു. |
റാം രാഘവ് | ബുധൻ, 17/02/2021 - 20:42 | ഫോട്ടോ |
നീലമാലാഖേ (സ്റ്റുഡിയോ വേർഷൻ) | ബുധൻ, 17/02/2021 - 17:23 | വരികൾ ചേർത്തു |
നീലമാലാഖേ | ബുധൻ, 17/02/2021 - 16:48 | പുതുതായി ചേർത്തു. |
പ്രജിൻ മാട്ടൂൽ | ബുധൻ, 17/02/2021 - 16:30 | Newly added |
മധു കല കാരിയിൽ | ബുധൻ, 17/02/2021 - 16:28 | Newly added. |
നിഖിൽ സെബാസ്റ്റ്യൻ | ബുധൻ, 17/02/2021 - 16:18 | ഫോട്ടോ |
മാസ്റ്റർ ദേവനന്ദൻ | ബുധൻ, 17/02/2021 - 16:14 | Newly added. |
കെ എൻ ബേത്തൂർ | ബുധൻ, 17/02/2021 - 16:07 | Newly added. |
വനശ്രീ ക്രിയേഷൻസ് | ബുധൻ, 17/02/2021 - 16:05 | Newly added. |
കേശവ് വിനോദ് | ബുധൻ, 17/02/2021 - 15:40 | Photo |
രാജീവ് കോവിലകം | ബുധൻ, 17/02/2021 - 15:19 | Comments opened |
സ്വപാനം | ബുധൻ, 17/02/2021 - 13:13 | Comments opened |
ഗോപികൃഷ്ണ വർമ്മ | ബുധൻ, 17/02/2021 - 11:52 | ഫോട്ടോ |
കീർത്തി ഗോപിനാഥ് | ബുധൻ, 17/02/2021 - 08:26 | ഫോട്ടോ |
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് | ചൊവ്വ, 16/02/2021 - 19:25 | വീഡിയോ |
സുമ സ്കറിയ | ചൊവ്വ, 16/02/2021 - 18:09 | ഫോട്ടോ |
യദുകുലമുരളീ ഹൃദയമായ് | ചൊവ്വ, 16/02/2021 - 18:03 | ഗായകനെ ചേർത്തു. |
കെ കൃഷ്ണകുമാർ | ചൊവ്വ, 16/02/2021 - 18:01 | ഫോട്ടോ |
പൂക്കാലം വരവായി | ചൊവ്വ, 16/02/2021 - 14:55 | നിശ്ചലഛായാഗ്രഹണം തിരുത്തി |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- …
- അടുത്തതു് ›
- അവസാനത്തേതു് »