അഖില ശശിധരൻ

Akhila Sasidharan
Date of Birth: 
തിങ്കൾ, 17 July, 1989

കോഴിക്കോട് ജനനം. ഏഷ്യാനെറ്റ് വൊഡാഫോൺ തകധിമി (2007) എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ റണ്ണർ അപ്പ് ആയതോടെ അഖില ശശിധരനിലെ കലാകരിയെ പ്രേക്ഷകലക്ഷം തിരിച്ചറിഞ്ഞു. സ്റ്റാർ സിങ്ങർ ജൂനിയർ എന്ന മ്യുസിക് റിയാലിറ്റി ഷോയിൽ അവതാരകയായി. ദിലീപിനോടൊപ്പം കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്ത് സജീവമായി. തേജാ ഭായി ആന്റ് ഫാമിലിയിലും പൃഥ്വീരാജിന്റെ നായികായായി അഭിനയിച്ചു.