യദുകുലമുരളീ ഹൃദയമായ്

യദുകുലമുരളീ ഹൃദയമായ് ഞാൻ പാടാം
കാരുണ്യസിന്ധോ കൃഷ്ണാ (3)

പരവശമാണെങ്കിലും കൃഷ്ണാ...
പരവശമാണെങ്കിലും ......
വ്രണിതമെൻ ആത്മാവിലെ പ്രാർഥന
ഇനിയും നീ കേൾക്കൂ കണ്ണാ (യദുകുല...)

ആ..ആ..ആ...ആ....
എത്രയോ ജന്മങ്ങൾ എത്രയോ കർമ്മങ്ങൾ
എത്രയോ പുണ്യങ്ങൾ പാപങ്ങൾ
എത്രയോ ജന്മങ്ങൾ എത്രയോ കർമ്മങ്ങൾ
എത്രയോ പുണ്യങ്ങൾ പാപങ്ങൾ
ഒരു തരമാമെന്നിലെ ആ..ആ....
ഒരു തരമാമെന്നിലെ
ദുരിതങ്ങൾ നീ തീർക്കണേ യാദവാ
കരുണാവാരിധേ കൃഷ്ണാ ഹരേ (യദുകുല...)

--------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Yadukula murali