പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
വിഷ്ണു നെല്ലായി | Mon, 01/02/2021 - 00:08 | ഫോട്ടോ. Fb ലിങ്ക്. |
അരുൺ വി സജീവ് | Mon, 01/02/2021 - 00:03 | ഫോട്ടോ. Fb ലിങ്ക്. |
തരുൺ മൂർത്തി | Sun, 31/01/2021 - 20:00 | Comments opened |
രതി അഗ്നിഹോത്രി | Sun, 31/01/2021 - 13:12 | |
വിശുദ്ധ രാത്രികൾ | Sun, 31/01/2021 - 12:53 | Comments opened |
ശ്രീജയ | Sun, 31/01/2021 - 12:52 | ഫോട്ടോ. Fb ലിങ്ക്. |
കുറുവാൽ കുരുവി* | Sun, 31/01/2021 - 12:15 | പുതുതായി ചേർത്തു. |
സോമദാസ് | Sun, 31/01/2021 - 11:38 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
കുറുവാൽ കുരുവി | Sun, 31/01/2021 - 09:44 | |
രോഷ്നി | Sat, 30/01/2021 - 19:20 | Photo |
ചെപ്പ് | Sat, 30/01/2021 - 17:39 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
കെ ബി ഗണേഷ് കുമാർ | Sat, 30/01/2021 - 17:33 | ഫോട്ടോ |
മിഥുൻ നളിനി മോഹൻദാസ് | Sat, 30/01/2021 - 11:52 | ഫോട്ടോ |
മാസ്റ്റർ അമൽ | Sat, 30/01/2021 - 11:39 | ഗാലറിയിൽ ഫോട്ടോ ചേർത്തു. |
രേവതി ശിവകുമാർ | Sat, 30/01/2021 - 11:28 | ഫോട്ടോ |
ഒറ്റക്കൊമ്പൻ | Sat, 30/01/2021 - 11:03 | പോസ്റ്റർ |
ഹർഷവർദ്ധൻ രാമേശ്വർ | Sat, 30/01/2021 - 10:34 | പുതുതായി ചേർത്തു. |
മാത്യൂസ് തോമസ് | Sat, 30/01/2021 - 10:24 | പുതുതായി ചേർത്തു. |
ഷൈജു എൻ | Sat, 30/01/2021 - 09:58 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
അനൂപ് | Sat, 30/01/2021 - 09:36 | Photo |
പാണ്ടിപ്പട | Sat, 30/01/2021 - 09:31 | |
സാബു | Sat, 30/01/2021 - 09:27 | പുതുതായി ചേർത്തു. |
കലാഭവൻ ഹനീഫ് | Sat, 30/01/2021 - 02:08 | ഫോട്ടോ |
എല്ലാരും ചൊല്ലണ് | Sat, 30/01/2021 - 01:58 | |
സേതു ഇയ്യാൽ | വെള്ളി, 29/01/2021 - 22:36 | Fb ലിങ്ക്. |
സുലേഖ കാപ്പാടൻ | വെള്ളി, 29/01/2021 - 19:53 | ഫോട്ടോ |
റോബി വർഗ്ഗീസ് രാജ് | വെള്ളി, 29/01/2021 - 19:31 | Comments opened |
വിപിൻ മോഹൻ | വെള്ളി, 29/01/2021 - 17:14 | ഫോട്ടോ |
ഭരത് ഗോപി | വെള്ളി, 29/01/2021 - 15:27 | Comments opened |
നീരദശ്യാമള കോമളരൂപിണീ | വെള്ളി, 29/01/2021 - 15:15 | വീഡിയോ |
നാലാം തൂൺ | വെള്ളി, 29/01/2021 - 14:10 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
മിത്ര കുര്യൻ | വെള്ളി, 29/01/2021 - 13:26 | ഫോട്ടോ |
ഇവൾ ഗോപിക | വെള്ളി, 29/01/2021 - 13:19 | |
വന്ദന മേനോൻ | വെള്ളി, 29/01/2021 - 13:02 | ഫോട്ടോ |
കരുവ് - ഇരുളിന്റെ രാജാവ് | വെള്ളി, 29/01/2021 - 12:57 | കൂടുതൽ വിവരങ്ങൾ |
സൈജു കുറുപ്പ് | വെള്ളി, 29/01/2021 - 12:39 | ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. |
സീമ | വെള്ളി, 29/01/2021 - 12:30 | ഫോട്ടോ |
വിമല രാമൻ | വെള്ളി, 29/01/2021 - 12:14 | ഫോട്ടോ. ലിങ്ക്. |
ചെമ്പൻ വിനോദ് ജോസ് | വെള്ളി, 29/01/2021 - 01:37 | ഫോട്ടോ. Fb ലിങ്ക്. |
ഗോൾ | വ്യാഴം, 28/01/2021 - 13:24 | പോസ്റ്റർ |
തുള്ളിച്ചാടി | വ്യാഴം, 28/01/2021 - 13:21 | |
സംഗീത് | വ്യാഴം, 28/01/2021 - 13:16 | ഫോട്ടോ. ലിങ്ക്. |
ഇരുൾ | വ്യാഴം, 28/01/2021 - 13:09 | അനുബന്ധം |
നസീഫ് യൂസഫ് ഇസ്സുദ്ധിൻ | വ്യാഴം, 28/01/2021 - 13:06 | പ്രൊഫൈൽ ഡീറ്റെയിൽസ് ചേർത്തു. |
സുനിൽ യാദവ് | വ്യാഴം, 28/01/2021 - 11:50 | പുതുതായി ചേർത്തു. |
ഷമീർ മുഹമ്മദ് | വ്യാഴം, 28/01/2021 - 11:46 | Comments opened |
*വെൺതീരത്ത് | വ്യാഴം, 28/01/2021 - 01:13 | പുതുതായി ചേർത്തു. |
ദേവേന്ദ്രനാഥ് ശങ്കരനാരായണൻ | ബുധൻ, 27/01/2021 - 16:34 | ലിങ്ക് |
ഡിവോഴ്സ് | ബുധൻ, 27/01/2021 - 16:21 | |
ജയകുമാർ | ബുധൻ, 27/01/2021 - 11:52 | ഫോട്ടോ |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- …
- അടുത്തതു് ›
- അവസാനത്തേതു് »