നസീഫ് യൂസഫ് ഇസ്സുദ്ധിൻ

Naseef Yusuf Izzudin
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

കൊച്ചി സ്വദേശി.
വാങ്കോവർ യൂണിവേസിറ്റിയിലെ പഠനശേഷം കഴിഞ്ഞ പത്ത് വർഷമായി ബോളിവുഡിൽ സജീവമാണ് നസീഫ് യൂസഫ് ഇസ്സുദ്ധിൻ. കായ് പോ ചെ എന്ന സിനിമയിൽ ആയിരുന്നു തുടക്കം. പിന്നീട് ഹാപ്പി ന്യൂ ഇയർ, റയീസ്, ന്യൂട്ടൻ തുടങ്ങി കുറെയധികം സിനിമകളുടെ ഭാഗമായ നസീഫ്, ആദ്യമായി സംവിധാനം ചെയ്ത മലയാള സിനിമ ആയിരുന്നു "ഇരുൾ."
മൂന്ന് കഥാപാത്രങ്ങളെ മാത്രമേ ഈ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു ഈ ത്രില്ലർ ചിത്രത്തിന്റെ പ്രത്യേകത.

ഫേസ്ബുക്ക്