രതി അഗ്നിഹോത്രി

Rathi Agnihothri

1960 ഡിസംബർ 10 ആം തിയതി മുംബൈയിൽ ജനിച്ച  രതി അഗ്നിഹോത്രി ഹിന്ദി, ഉർദു, തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.