പരേഷ് റാവൽ

Paresh Rawal
Date of Birth: 
ചൊവ്വ, 30 May, 1950

പ്രശസ്ത ബോളിവുഡ് നടൻ.
മരക്കാർ  -അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി.