സാരംഗ

ഈ രാഗം ഉൾക്കൊള്ളുന്ന രാഗമാലിക ഗാനങ്ങൾ

തലക്കെട്ട് ഗാനരചയിതാവു് സംഗീതം ആലാപനം ചിത്രം/ആൽബം രാഗങ്ങൾ
1 കസ്തൂരിഗന്ധികൾ പൂത്തുവോ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി, അയിരൂർ സദാശിവൻ സേതുബന്ധനം സാരംഗ, ശുദ്ധധന്യാസി, മോഹനം, ശ്രീരഞ്ജിനി, അമൃതവർഷിണി, ആഭേരി
2 കേശാദിപാദം തൊഴുന്നേന്‍ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് എസ് ജാനകി പകൽകിനാവ് മോഹനം, സാരംഗ, ശ്രീ
3 പ്രളയപയോധി ജലേ ജയദേവ കൃഷ്ണചന്ദ്രൻ യുവജനോത്സവം മലയമാരുതം, ഹിന്ദോളം, സാരംഗ
4 മനസ്സിലുണരൂ ഉഷസന്ധ്യയായ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി മറുനാട്ടിൽ ഒരു മലയാളി പൂര്‍വികല്യാണി, സാരംഗ, ശ്രീരഞ്ജിനി, അമൃതവർഷിണി
5 മിന്നും പൊന്നിന്‍ കിരീടം ബ്രദർ ലക്ഷ്മണൻ കമുകറ പുരുഷോത്തമൻ, പി ലീല, കോറസ് ഭക്തകുചേല മോഹനം, സാരംഗ
6 ശ്രീപാദം രാഗാർദ്രമായ് -M ഗിരീഷ് പുത്തഞ്ചേരി എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ ദേവാസുരം ആരഭി, ആനന്ദഭൈരവി, കല്യാണി, ഹംസധ്വനി, സാരംഗ, കാപി, മോഹനം