ശങ്കരാഭരണം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 12 September, 1980
Actors & Characters
Cast:
Actors | Character |
---|---|
ശങ്കരശാസ്ത്രികൾ | |
തുളസി | |
ശാരദ | |
ശാരദയുടെ ബാല്യം |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ദേശീയ ചലച്ചിത്ര അവാർഡിലെ സുവർണ്ണകമലം ലഭിച്ച തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിംഗ് പതിപ്പ്.
- ശക്തമായ ശാസ്ത്രീയ സംഗീത പരിശീലനത്തിന്റെ അടിസ്ഥാനം ആവശ്യപ്പെടുന്ന ഇതിലെ ഗാനങ്ങൾ പാടാൻ സംവിധായകൻ മനസ്സിൽ കരുതിയിരുന്നത് സുപ്രസിദ്ധ കർണ്ണാടക സംഗീതജ്ഞൻ ബാലമുരളീകൃഷ്ണയെ ആയിരുന്നെങ്കിലും സംഗീതസംവിധായകൻ കെ വി മഹാദേവന്റെ നിർബന്ധപ്രകാരം എസ് പി ബാലസുബ്രഹ്മണ്യമാണ് ഏറെ അവാർഡുകൾ വാരിക്കൂട്ടിയ ഇതിലെ ഗാനങ്ങൾ ആലപിച്ചത്.
- ഇതിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജെ വി സോമയാജലു പിന്നീട് സോപാനം എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു.
- ശാരദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാജലക്ഷ്മി തൃഷ്ണ എന്ന ചിത്രത്തിലൂടെ പിന്നീട് മലയാളത്തിൽ രംഗപ്രവേശം ചെയ്യുകയും ഇവിടെ തിരക്കുള്ള നടിയാവുകയും ചെയ്തു.
- ബാലതാരമായ തുളസി 1986ൽ പുറത്തിറങ്ങിയ ഈ കൈകളിൽ എന്ന ചിത്രത്തിൽ ഉപനായികയായും 2015ലെ ഒരു വടക്കൻ സെൽഫിയിൽ ഉണ്ണി മുകുന്ദന്റെ ഹരിനാരായണൻ എന്ന കഥാപാത്രത്തിന്റെ അമ്മയായും മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|---|
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
സംഗീതം:
മ്യൂസിക് അസിസ്റ്റന്റ്:
ഗാനലേഖനം:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Submitted 15 years 6 months ago by m3db.
Contribution Collection:
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ |