വരലക്ഷ്മി

Varalakshmi

1980-ൽ ശങ്കരാഭരണം എന്ന ചിത്രത്തിൽ രാജലക്ഷ്മിയുടെ ബാല്യകാലം അവതരിപ്പിച്ച ബേബി വരലക്ഷ്മി പിന്നീട് മലയാളത്തിൽ ചില ചിത്രങ്ങളിൽ സൗമ്യ എന്ന പേരിലും യമുന എന്ന പേരിലും അഭിനയിച്ചിട്ടുണ്ട്.

അവലംബം: അജയ്കുമാർ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്