ജേക്കബിന്റെ സ്വർഗ്ഗരാജ്യം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
146മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 8 April, 2016
മലർവാടി ആർട്ട്സ് ക്ലബ് , തട്ടത്തിൻ മറയത്ത് , തിര എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം'. ബിഗ് ബാങ്ങ് എന്റർറ്റൈന്മെന്റ്സിന്റെ ബാനറിൽ നോബിൾ ബാബു തോമസാണ് ചിത്രം നിർമ്മിച്ചത്. മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഷോ ആയ മിടുക്കിയിലൂടെ ശ്രദ്ധേയയായ റീബ ജോൺ ആണ് നായിക. രഞ്ജി പണിക്കർ, ശ്രീനാഥ് ഭാസി, സായികുമാർ, ലക്ഷ്മി രാമകൃഷ്ണൻ, ഐമ, സ്റെയ്സൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ജെറി | |
ജേക്കബ് | |
ചിപ്പി | |
എബിൻ | |
ഫിലിപ്പ് അങ്കിൾ | |
ഷേർളി | |
ഉണ്ണി ചേട്ടൻ | |
മുരളി മേനോൻ | |
സിജോയ് | |
അമ്മു | |
ക്രിസ് | |
യൂസഫ് ഷാ | |
അബ്ദുൾ | |
അബ്ദുളിന്റെ ഭാര്യ | |
ബിസിനസ് മാൻ |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/Jacobinteswargarajyam
Awards, Recognition, Reference, Resources
വിസിഡി/ഡിവിഡി:
എം സി മൂവി ചാനൽ. സാറ്റ്ലൈറ്റ് പാർട്ട്ണർ - മഴവിൽ മനോരമ
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- നിവിന് പോളിയും, വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു..
- തിരയ്ക്ക് ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേക്കബിന്റെ സ്വര്ഗ്ഗരാജ്യം
- ജേക്കബ് സക്കറിയ എന്ന പ്രവാസി മലയാളിയുടെ ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം.
- നിവിൻ പോളിയും സംവിധായകൻ വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദം കൊണ്ട് നടൻ അജു വർഗ്ഗീസ് ഈ ചിത്രത്തിൽ അസി. സംവിധായകാനായി പ്രവർത്തിച്ചു.
- തമിഴ് സംവിധായകനായ ഗൗതം വാസുദേവ മേനോനെ ഒരു പ്രധാന കഥാപാത്രത്തിനായി ആദ്യം കാസ്റ് ചെയ്തിരുന്നുവെങ്കിലും ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാൽ അദ്ദേഹത്തിന് ചിത്രത്തിൽ അഭിനയിക്കാനായില്ല.
- ഈ ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ നടൻ ദിനേശ് പ്രഭാകർ ആണ്.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ചമയം
ചമയം:
ചമയം (പ്രധാന നടൻ):
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
കാസറ്റ്സ് & സീഡീസ്:
Technical Crew
എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസോസിയേറ്റ് കലാസംവിധാനം:
അസിസ്റ്റന്റ് കലാസംവിധാനം:
VFX ടീം:
DI ടീം:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പുലരി വെയിലിനാൽ |
ഗാനരചയിതാവു് മനു മൻജിത്ത് | സംഗീതം ഷാൻ റഹ്മാൻ | ആലാപനം വിനീത് ശ്രീനിവാസൻ, സുചിത് സുരേശൻ |
നം. 2 |
ഗാനം
ഈ ശിശിരകാലം |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം വിനീത് ശ്രീനിവാസൻ, കാവ്യ അജിത്ത് |
നം. 3 |
ഗാനം
തിരുവാവണി രാവ്ശാമ |
ഗാനരചയിതാവു് മനു മൻജിത്ത് | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഉണ്ണി മേനോൻ, സിതാര കൃഷ്ണകുമാർ |
നം. 4 |
ഗാനം
എന്നിലെരിഞ്ഞു |
ഗാനരചയിതാവു് റിസീ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം റിസീ, സിതാര കൃഷ്ണകുമാർ |
നം. 5 |
ഗാനം
ഹോം |
ഗാനരചയിതാവു് അശ്വിൻ ഗോപകുമാർ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം അശ്വിൻ ഗോപകുമാർ |
നം. 6 |
ഗാനം
ഉണ്ണികളേ ഒരു കഥപറയാം (കവർ) |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ഔസേപ്പച്ചൻ, ഷാൻ റഹ്മാൻ | ആലാപനം ശ്രീനാഥ് ഭാസി |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 178.82 KB |
Attachment ![]() | Size 519.33 KB |