അരോമ മോഹൻ
Aroma Mohan
അരോമ എന്ന പഴയ സിനിമാ ബാനറിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ ആയിരുന്നു മോഹൻ എന്ന അരോമ മോഹൻ. ഇപ്പോൾ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കണ്ട്രോളർ ആണ്.
ഫേസ്ബുക്ക് പ്രൊഫൈൽ
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ് | ഗൗതം മേനോന് | 2025 |
ഭ്രമയുഗം | രാഹുൽ സദാശിവൻ | 2024 |
ടർബോ | വൈശാഖ് | 2024 |
സീക്രെട്ട് | എസ് എൻ സ്വാമി | 2024 |
ക്രിസ്റ്റഫർ | ബി ഉണ്ണികൃഷ്ണൻ | 2023 |
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് | ബി ഉണ്ണികൃഷ്ണൻ | 2022 |
സി ബി ഐ 5 ദി ബ്രെയിൻ | കെ മധു | 2022 |
കുട്ടിമാമ | വി എം വിനു | 2019 |
മൈ സാന്റ | സുഗീത് | 2019 |
മധുരരാജ | വൈശാഖ് | 2019 |
മിസ്റ്റർ & മിസ്സിസ് റൗഡി | ജീത്തു ജോസഫ് | 2019 |
കോടതിസമക്ഷം ബാലൻ വക്കീൽ | ബി ഉണ്ണികൃഷ്ണൻ | 2019 |
ഓള് | ഷാജി എൻ കരുൺ | 2019 |
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | ടിനു പാപ്പച്ചൻ | 2018 |
നീലി | അൽത്താഫ് റഹ്മാൻ | 2018 |
ആമി | കമൽ | 2018 |
വില്ലൻ | ബി ഉണ്ണികൃഷ്ണൻ | 2017 |
സ്കൂൾ ബസ് | റോഷൻ ആൻഡ്ര്യൂസ് | 2016 |
കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാദിർഷാ | 2016 |
കിംഗ് ലയർ | ലാൽ | 2016 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഭാഗ്യദേവത | സത്യൻ അന്തിക്കാട് | 2009 |
സൂര്യൻ | വി എം വിനു | 2007 |
പതാക | കെ മധു | 2006 |
നാറാണത്തു തമ്പുരാൻ | വിജി തമ്പി | 2001 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ശുഭരാത്രി | വ്യാസൻ എടവനക്കാട് | 2019 |
ലൈൻ പ്രൊഡ്യൂസർ
Line Producer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചുരുൾ | അരുൺ ജെ മോഹൻ | 2024 |
ഡിവോഴ്സ് | മിനി ഐ ജി | 2023 |
പ്രൊഡക്ഷൻ കോർഡിനേറ്റർ
Production Coordinator
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മരക്കാർ അറബിക്കടലിന്റെ സിംഹം | പ്രിയദർശൻ | 2021 |