Jump to navigation
അരോമ എന്ന പഴയ സിനിമാ ബാനറിന്റെ സ്ഥിരം പ്രൊഡക്ഷൻ കണ്ട്രോളർ ആയിരുന്നു മോഹൻ എന്ന അരോമ മോഹൻ. ഇപ്പോൾ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കണ്ട്രോളർ ആണ്.