Kiranz

Kiranz's picture

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

ഈ സൈറ്റിന്റെ ജീവാത്മാവും പരമാത്മാവുമായി വിലസുന്ന ചുള്ളൻ.

എന്റെ പ്രിയഗാനങ്ങൾ

 • പോക്കുവെയിൽ പൊന്നുരുകി

  പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
  പൂക്കളായ് അലകളില്‍ ഒഴുകി പോകെ
  കണ്‍നിറയേ അതു കണ്ടു നിന്നു പോയി (2)
  എന്റെ മണ്‍കുടം പുഴയിലൂടൊഴുകി പോയി (2)

  പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
  പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
  ആദ്യം അന്നാദ്യം ഞാന്‍ കണ്ടു നിന്നേ
  പാട്ടില്‍ ഈ പാട്ടില്‍
  നിന്നോര്‍മ്മകള്‍ മാത്രം

  അഞ്ചനശ്രീ തിലകം നിന്‍ നെറ്റിയില്‍ കണ്ടു
  അഞ്ചിതള്‍ താരകള്‍ നിന്‍ മിഴിയില്‍ കണ്ടു
  രാത്രി ഈ രാത്രി എന്നോമലേ പോലെ
  പാട്ടില്‍ ഈ പാട്ടില്‍
  നിന്നോര്‍മ്മകള്‍ മാത്രം

 • ദേവദുന്ദുഭി സാന്ദ്രലയം

  മും...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം
  ദിവ്യ വിഭാത സോപാന രാഗലയം
  ധ്യാനമുണർത്തും മൃദുപല്ലവിയിൽ
  കാവ്യമരാള ഗമനലയം

  നീരവഭാവം മരതകമണിയും
  സൗപർണ്ണികാ തീരഭൂവിൽ (2)
  പൂവിടും നവമല്ലികാ ലതകളിൽ
  സർഗ്ഗോന്മാദ ശ്രുതിവിലയം

  പൂവിതളിന്മേൽ ബ്രഹ്മം രചിക്കും
  നീഹാര ബിന്ദുവായ് നാദം
  ശ്രീലവസന്ത സ്വരഗതി മീട്ടും
  കച്ഛപി വീണയായ്‌ കാലം
  അഴകിൻ ഈറൻ നീലാഞ്ജനം ചുറ്റി
  ഹരിചന്ദന ശുഭഗന്ധമുണർത്തി
  അപ്സര കന്യതൻ (2)താളവിന്യാസ
  ത്രികാല ജതിയായ്‌ ത്രിസന്ധ്യകൾ ..
  ആ..ആ..ആ..

 • നിറങ്ങളേ പാടൂ

  നിറങ്ങളേ പാടൂ കളമിതിലെഴുതിയ
  ദിവ്യാനുരാഗ സ്വരമയലഹരിതൻ
  ലയഭരവാസന്ത നിറങ്ങളേ പാടൂ

  മഴവിൽക്കൊടിയിൽ അലിയും മറവിയായ്
  മനസ്സിലെ ഈറനാം പരിമളമായ്
  വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്
  പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്
  (നിറങ്ങളേ)

  ഇളതാം വെയിലിൽ കനവിൽ കനിവുമായ്
  ചലദളി ഝൻ‌കാര രതിമന്ത്രമായ്
  ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
  ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)

 • ആകാശദീപമെന്നുമുണരുമിടമായോ

  ആകാശ ദീപമെന്നുമുണരുമിടമായോ
  താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
  മൗന രാഗമണിയും താരിളം തെന്നലേ
  പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
  നാം ഉണരുമ്പോള്‍  രാവലിയുമ്പോള്‍  (ആകാശ ദീപമെന്നും...)


  സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
  നിന്‍ മണി ചുണ്ടില്‍ അമൃത മധുര
  ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
  കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
  പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
  വാരി പുണര്‍ന്ന മദകര ലതയെവിടെ
  മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
  നാം ഉണരുമ്പോള്‍  രാവലിയുമ്പോള്‍  (ആകാശ ദീപമെന്നും...)

  ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
  ദേവരാഗങ്ങള്‍ മെനയും അമര മനം
  ഇന്ദ്ര ചാപങ്ങള്‍ ആക്കി
  പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
  അണിവിരലാല്‍ ജല ചാരു രേഖയെഴുതി
  നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
  ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
  നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)

 • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

  സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

  നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
  ദുഃഖസിംഹാസനം നല്‍കി
  തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
  ഭഗ്നസിംഹാസനം നല്‍കീ
  നഷ്ടസ്വര്‍ഗ്ഗങ്ങളേ....

  മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
  മായാമയൂരമിന്നെവിടെ -കല്‍പനാ
  മഞ്ജു മയൂരമിന്നെവിടെ
  അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
  ആഷാഢ പൂജാരിയെവിടെ
  അകന്നേ പോയ്‌ മുകില്‍
  അലിഞ്ഞേ പോയ്‌
  അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

  കരളാലവളെന്‍ കണ്ണീരു കോരി
  കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
  സുന്ദര കവനങ്ങള്‍ തിരുകി
  കൊഴിഞ്ഞൊരാ വീഥിയില്‍
  പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
  വീണപൂവായവള്‍ പിന്നേ
  അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
  അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

  നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
  ദുഃഖസിംഹാസനം നല്‍കി
  തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
  ഭഗ്നസിംഹാസനം നല്‍കീ

 • ആത്മാവിൽ മുട്ടി വിളിച്ചതു പോലെ

  ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
  സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
  മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
  ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
  കണ്ണിൽ പൂങ്കവിളിൽ തൊട്ടുകടന്നു പോകുവതാരോ
  കുളിർ പകർന്നു പോകുവതാരോ
  തെന്നലോ തേൻ തുമ്പിയോ
  പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു
  കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ....]

  താഴമ്പൂ കാറ്റുതലോടിയ പോലെ
  നൂറാതിരതൻ രാക്കുളിരാടിയ പോലെ
  കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
  കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
  ചാന്തുതൊട്ടതു പോലെ [കണ്ണിൽ....]


  ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
  സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
  മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
  ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
  പൂവുചാർത്തിയ പോലെ  [കണ്ണിൽ....]

 • ആദ്യവസന്തമേ ഈ മൂകവീണയിൽ - F

  ആദ്യവസന്തമേ ഈ മൂകവീണയിൽ
  ഒരു ദേവ ഗീതമായ് നിറയുമോ
  ആദ്യവർഷമേ തളിരില തുമ്പിൽ
  ഒരു  മോഹ ബിന്ദുവായ് കൊഴിയുമോ (ആദ്യ..)

  ഏഴഴകുള്ളൊരു വാർമയിൽ പേട
  തൻ സൗഹൃദ പീലികളോടെ (2)
  മേഘ പടം തീർത്ത വെണ്ണിലാ കുമ്പിളിൽ (2)
  സാന്ത്വന നാളങ്ങളോടെ
  ഇതിലേ വരുമോ ഇതിലേ വരുമോ
  രാവിന്റെ കാവിലിലെ മിഴിനീർ പൂവുകൾ
  പാരിജാതങ്ങളായ് മാറാൻ (ആദ്യ...)

  പൊന്നുഷ സന്ധ്യ തൻ ചിപ്പിയിൽ വീണൊരു
  വൈഡൂര്യ രേണുവെ പോലെ (2)
  താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
  മംഗള ചാരുതയേകാൻ
  ഇതിലെ വരുമോ ഇതിലേ വരുമോ
  അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
  സ്നേഹബിന്ദുക്കളായ് അലിയാൻ (ആദ്യ..)

 • നീ കാണുമോ - M

  നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
  സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
  വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ
  മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

  എൻ വാക്കുകൾ വാടി വീണ പൂക്കളായി
  മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
  കൂടണഞ്ഞു കതിരുകാണാക്കിളി
  എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ)

  പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
  വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)

  ഒന്നു കേൾക്കൂ ജീവിതം പോയൊരീ
  പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

 • ചന്ദനമണിവാതിൽ

  ചന്ദനമണിവാതിൽ പാതിചാരി
  ഹിന്ദോളം കണ്ണിൽ തിരയിളക്കി
  ശൃങ്കാര ചന്ദ്രികേ നീരാടി നീ നിൽകേ
  എന്തായിരുന്നൂ മനസ്സിൽ…..( ചന്ദനമണിവാതിൽ)

  എന്നോടെന്തിനൊളിക്കുന്നു നീ സഖീ
  എല്ലാം നമുക്കൊരുപോലെയല്ലേ (2)
  അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
  സ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ ..(ചന്ദനമണിവാതിൽ)

  നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
  യാമിനി കാമസുഗന്ധിയല്ലേ..(2)
  മായാവിരലുകൾ തൊട്ടാൽ മലരുന്ന
  മാദകമൌനങ്ങൾ നമ്മളല്ലേ....( ചന്ദനമണിവാതിൽ)

 • ഇന്ദ്രവല്ലരി പൂ ചൂടി

  ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
  എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
  ഇവിടം വൃന്ദാവനമാക്കൂ
  ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
  എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
  ഇവിടം വൃന്ദാവനമാക്കൂ

  ഒഴുകുമീ വെണ്ണിലാ പാലരുവീ
  ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
  പ്രേമോദയങ്ങളിൽ മെയ്യൊടു ചേർക്കുമൊരു
  ഗാനഗന്ധർവനാക്കൂ എന്നെ നിൻ ഗാനഗന്ധർവനാക്കൂ
  ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
  എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
  ഇവിടം വൃന്ദാവനമാക്കൂ

  ഉണരുമീ സർപ്പ ലതാസദനം
  ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
  മാരോത്സവങ്ങളിൽ ചുണ്ടൊടടുക്കുമൊരു
  മായാമുരളിയാക്കൂ എന്നെ നിൻ മായാമുരളിയാക്കൂ
  ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
  എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
  ഇവിടം വൃന്ദാവനമാക്കൂ

ലേഖനങ്ങൾ

Post datesort ascending
Article m3db fields Wed, 24/02/2021 - 09:14
Article ലീല കിട്ടിയോ..കിട്ടി..കിട്ടി..! Wed, 27/04/2016 - 15:51
Article ഹേമന്തയാമിനീ.. തേടുന്നതാരെ നീ.. Thu, 27/08/2015 - 17:19
Article കാട്ടുമുല്ലപ്പൂചിരിക്കുന്നൂ Thu, 27/08/2015 - 17:08
Article നിശാഗന്ധികൾ പൂക്കും ചൊടികൾ Thu, 27/08/2015 - 17:03
Article നിശാഗന്ധികൾ പൂക്കും ചൊടികൾ Thu, 27/08/2015 - 17:01
Article പൊന്നുരുകി നീലവാനില്‍ - ഓണപ്പാട്ട് Mon, 24/08/2015 - 23:11
Article തത്വചിന്ത വരുന്ന മലയാള സിനിമാ ഗാനങ്ങൾ Thu, 13/08/2015 - 13:42
Article കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ- 2014 ഫുൾ ലിസ്റ്റ് Mon, 10/08/2015 - 17:47
Article നാലു വർഷം പൂർത്തിയാകുമ്പോൾ.. Sat, 20/12/2014 - 05:44
Article എം3ഡിബി ബ്രോഷറും നിങ്ങളും Sat, 01/11/2014 - 21:29
Article മലയാളസിനിമയിലെ 1001 ബന്ധുക്കൾ..! Sat, 26/04/2014 - 03:13
Article ജോണീ അപ്പൻ വരുന്നുണ്ടെടാ..! Sun, 16/03/2014 - 22:42
Article തിരഞ്ഞെടുത്ത 500 ചലച്ചിത്രഗാനങ്ങൾ Wed, 08/01/2014 - 22:36
Article സിനിമാ റിവ്യൂകൾ Sat, 20/10/2012 - 15:37
Article പ്രീതിവാര്യരുമായ് ഒരു സൗഹൃദ സംഭാഷണം.. Sun, 03/06/2012 - 14:34
Article മലയാള സിനിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..! Thu, 22/03/2012 - 19:37
Article പാട്ടിന്റെ ലിറിക്ക്/വരികൾ ചേർക്കുന്നതെങ്ങനെ ? Sat, 18/02/2012 - 22:38
Article ടിഡിദാസനും ഫേസ്ബുക്കും പരിചയപ്പെടുത്തുന്ന പാട്ടുകാരി Mon, 26/12/2011 - 18:07
Article ജി വേണുഗോപാലുമൊത്ത് അൽപ്പസമയം..! Wed, 21/12/2011 - 01:32
Article എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് മോനേ ദാസാ..! Mon, 28/11/2011 - 12:24
Article Malayalam Fonts & Typing Help Wed, 02/11/2011 - 15:51
Article പുഷ്പവതിയിലേക്കെത്തിയ ഗൂഗിൾ ബസ്സ് Mon, 05/09/2011 - 09:21
Article ജോൺസൻ മാഷും ചില സ്വകാര്യ ദു:ഖങ്ങളും..! Fri, 19/08/2011 - 13:16
Article “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എപ്പിസോഡ് - 04 (നാടൻപാട്ട്) Thu, 23/06/2011 - 12:56
Article “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എപ്പിസോഡ് - 03 (പ്രണയം) Sun, 22/05/2011 - 09:19
Article എം3ഡിബി ഉദ്ഘാടനം Wed, 22/12/2010 - 19:25

Entries

Post datesort ascending
Artists മേമ Mon, 24/05/2021 - 20:12
Artists ഏലിയാസ് ഈരാളി Mon, 24/05/2021 - 18:15
Artists ശശി വള്ളിക്കാട് Mon, 17/05/2021 - 03:32
Lyric എന്തൊരു മറിമായം കണ്ണാ Mon, 17/05/2021 - 03:27
Artists ഗോകുൽ മേനോൻ Mon, 17/05/2021 - 03:26
Artists രാജീവ് നായർ പല്ലശ്ശന Mon, 17/05/2021 - 03:25
Film/Album ഹിന്ദു ഭക്തിഗാനം Mon, 17/05/2021 - 03:23
Artists എം എസ് സതീഷ് Thu, 13/05/2021 - 23:04
Artists മിഥുൻ ഏബ്രഹാം Thu, 13/05/2021 - 00:14
Artists സാരംഗ് Thu, 13/05/2021 - 00:10
Artists വികാസ് നാരായണൻ Thu, 13/05/2021 - 00:07
Artists മജ സന്ധ്യ Wed, 12/05/2021 - 13:35
Artists സെജു കെ ഈപ്പൻ Tue, 11/05/2021 - 14:49
Artists ഡിനീഷ് പി Mon, 10/05/2021 - 05:44
Artists യമ ഗിൽഗിമേഷ് Sun, 09/05/2021 - 03:43
Lyric നെറ്റിയിൽ ചന്ദനക്കുറിയിട്ട് Thu, 15/04/2021 - 17:46
Artists ഗോപികൃഷ്ണൻ Thu, 15/04/2021 - 17:44
Film/Album ആദ്യരാഗം Thu, 15/04/2021 - 17:43
Artists അലിസ്റ്റർ അലക്സ് Tue, 06/04/2021 - 14:38
Artists ജോജി ജോൺ Tue, 06/04/2021 - 14:32
Film/Album പാസ് പാസ് Wed, 31/03/2021 - 02:49
Artists തങ്കച്ചൻ മണർകാട് Wed, 31/03/2021 - 02:46
Artists സുധി നമ്പ്യാർ Wed, 31/03/2021 - 02:40
Artists കെ കെ പ്രദീപ് Wed, 31/03/2021 - 02:36
Artists പി കെ റെജികുമാർ Wed, 31/03/2021 - 02:36
Artists രാജീവ് ശേഖർ Wed, 31/03/2021 - 02:34
Banner ശ്രീ സെന്തിൽ ഫിലിംസ് Wed, 31/03/2021 - 02:33
Banner മുല്ലക്കൽ ഫിലിംസ് Wed, 31/03/2021 - 02:33
Media കെ ജെ യേശുദാസ് Fri, 26/02/2021 - 16:48
Artists മുരളി കണ്ണൂർ Tue, 23/02/2021 - 15:15
Artists ശാന്തി പ്രിയ Sat, 20/02/2021 - 14:26
Lyric ജ്യോതിസേ ദിവ്യജ്യോതിസേ Tue, 16/02/2021 - 11:19
Film/Album നീലാംബരി (പുറത്തിറങ്ങിയില്ല) Tue, 16/02/2021 - 11:19
Lyric ഗാഗുല്‍ത്താ മലയില്‍ നിന്നും Mon, 15/02/2021 - 17:44
Artists ഒ വി റാഫേൽ Mon, 15/02/2021 - 17:06
Lyric ഇളക് ഇളക് Sun, 07/02/2021 - 18:19
Artists കുമാർ നീലകണ്ഠൻ Sun, 07/02/2021 - 01:56
Artists സവിത Sun, 31/01/2021 - 09:20
Lyric ജനാലയിൽ* Sat, 30/01/2021 - 02:57
Lyric ചെമ്റാന്തമേറെയാണ് Tue, 26/01/2021 - 13:51
Artists നിരഞ്ജന Mon, 25/01/2021 - 13:43
Artists അനീഷ് തിരൂർ Wed, 20/01/2021 - 02:22
Artists മുരളി പാലക്കാട് Wed, 20/01/2021 - 02:21
Artists രാജേഷ് കാട്ടൂർ Wed, 20/01/2021 - 02:21
Artists അജീഷ് ഇളനാട് Wed, 20/01/2021 - 02:20
Artists അഖിലേഷ് തിരൂർ Wed, 20/01/2021 - 02:20
Artists വിജിത്ത് തിരൂർ Wed, 20/01/2021 - 02:19
Artists ബേസിൽ ഇളനാട് Wed, 20/01/2021 - 02:18
Artists ലാലു കാക്കത്തുരുത്ത് Wed, 20/01/2021 - 02:17
Artists ബിനീഷ് ഇളനാട് Wed, 20/01/2021 - 02:17

Pages

Contribution History

തലക്കെട്ട് Edited on Log message
ശ്യാമ Fri, 18/06/2021 - 20:16
പി സുബ്രഹ്മണ്യം Fri, 18/06/2021 - 18:44
നീലവാനച്ചോലയിൽ Fri, 18/06/2021 - 17:37
ഒന്നാം രാഗം പാടി Thu, 17/06/2021 - 18:51 എല്ലാമെല്ലാമറിയുന്നീ - തിരുത്ത്
കറുത്ത പക്ഷികൾ Thu, 17/06/2021 - 12:03
താലോലം താനേ താരാട്ടും Thu, 17/06/2021 - 00:43
ജോൺ എബ്രഹാം Sun, 13/06/2021 - 22:58 added audio version
പൃഥ്വീരാജ് സുകുമാരൻ Sun, 13/06/2021 - 22:57 added audio version
ശോഭന Sun, 13/06/2021 - 22:57 added audio version
മുതുകുളം രാഘവൻ പിള്ള Sun, 13/06/2021 - 22:56 added audio version
ജോസ് പ്രകാശ് Sun, 13/06/2021 - 22:55 added audio version
വയലാർ രാമവർമ്മ Sun, 13/06/2021 - 22:53 added audio version
സുരാജ് വെഞ്ഞാറമ്മൂട് Sun, 13/06/2021 - 22:52 added audio version
ഗായത്രി അശോകൻ Sun, 13/06/2021 - 22:52 added audio version
രഘുനാഥ് പലേരി Sun, 13/06/2021 - 22:51 added audio version
ജയാനൻ വിൻസെന്റ് Sun, 13/06/2021 - 22:51 added audio version
ജി അരവിന്ദൻ Sun, 13/06/2021 - 22:49 added audio version
ജി വേണുഗോപാൽ Sun, 13/06/2021 - 22:47 added audio version
കെ രാഘവൻ Sun, 13/06/2021 - 22:47 added audio version
എസ് എൻ സ്വാമി Sun, 13/06/2021 - 22:45 added audio version
പി ജി വിശ്വംഭരൻ Sun, 13/06/2021 - 22:44 added audio version
കാനം ഇ ജെ Sun, 13/06/2021 - 22:43 added audio version
സുരേഷ് ഗോപി Sun, 13/06/2021 - 22:43 added audio version
വേണു നാഗവള്ളി Sun, 13/06/2021 - 22:43 added audio version
ജയൻ Sun, 13/06/2021 - 22:38 added audio version
ജഗതി എൻ കെ ആചാരി Sun, 13/06/2021 - 22:38 added audio version
പാർവതി തിരുവോത്ത് Sun, 13/06/2021 - 22:36 added audio version
ശ്രീമൂലനഗരം വിജയൻ Sat, 12/06/2021 - 15:23
മഞ്ഞിൻ വിലോലമാം - M Thu, 10/06/2021 - 01:13
മഞ്ഞിൻ വിലോലമാം - M Thu, 10/06/2021 - 01:12 Copy of the revision from ചൊവ്വ, 03/12/2019 - 15:55.
സമർപ്പണം - ഡബ്ബിംഗ് Wed, 09/06/2021 - 18:47
വേണു നാഗവള്ളി Wed, 09/06/2021 - 11:06
ജോൺ എബ്രഹാം Tue, 08/06/2021 - 05:18 Converted dod to unix format.
സുരാജ് വെഞ്ഞാറമ്മൂട് Tue, 08/06/2021 - 05:07 പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തി
കെ രാഘവൻ Tue, 08/06/2021 - 04:56 പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തി
സുരേഷ് ഗോപി Tue, 08/06/2021 - 04:47 ചെറിയ തിരുത്തുകൾ വരുത്തി
ബാലചന്ദ്രമേനോൻ Tue, 08/06/2021 - 04:43 ചെറിയ തിരുത്തുകൾ
കൃഷ്ണനുണ്ണി Tue, 08/06/2021 - 04:11
വേണു നാഗവള്ളി Tue, 08/06/2021 - 04:04 പ്രൊഫൈൽ തിരുത്തി
ഒരു സിനിമാക്കാരൻ Tue, 08/06/2021 - 03:42 Comments opened
കഥ പറഞ്ഞ കഥ Tue, 08/06/2021 - 03:42 Comments opened
വർത്തമാനം Tue, 08/06/2021 - 03:39 ടീസർ ചേർത്തു
വെള്ളം Tue, 08/06/2021 - 03:39 തീയേറ്റർ ലിസ്റ്റ് ചേർത്തു
മാലിക് Tue, 08/06/2021 - 03:39 സബ്ടൈറ്റിലിംഗ് ചേർത്തു
അഖില നാഥ്‌ Tue, 08/06/2021 - 03:38 പ്രൊഫൈൽ ചേർത്തു
ജയൻ Tue, 08/06/2021 - 03:27 പ്രൊഫൈൽ തിരുത്തി പൂർത്തിയാക്കി
പി ലീല Mon, 07/06/2021 - 14:40
മുരളി ഗോപി Mon, 07/06/2021 - 14:39
കനി കുസൃതി Mon, 07/06/2021 - 14:39
ഷൈനി സാറ Mon, 07/06/2021 - 14:36

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
യാമിനി Info
asdfasdf
22 ഫീമെയ്‌ൽ കോട്ടയം അടിസ്ഥാന വിവരങ്ങൾ ചേർത്തു
Thalsamayam Oru Penkutti അടിസ്ഥാന വിവരങ്ങൾ ചേർത്തു
നമ്പർ 66 മധുര ബസ്സ് അടിസ്ഥാന വിവരങ്ങൾ ചേർത്തു
ഈ അടുത്ത കാലത്ത് അടിസ്ഥാന വിവരങ്ങൾ ചേർത്തു
തൽസമയം ഒരു പെൺകുട്ടി അടിസ്ഥാന വിവരങ്ങൾ ചേർത്തു
പദ്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ
വെള്ളരിപ്രാവിന്റെ ചങ്ങാതി സിനിമാ വിവരങ്ങളും പോസ്റ്ററുകളുമൊക്കെ ചേർത്തു
ഉന്നം സിനിമാ വിവരങ്ങളും പോസ്റ്ററുകളുമൊക്കെ ചേർത്തു

Pages