ചേർത്തതു് Kiranz സമയം
മലയാളം സിനിമാ ഗാനങ്ങളുടേതായി ഏതെങ്കിലും തരത്തിലുള്ള ഒരു ഡോക്കുമെന്റേഷൻ എഫേർട്ട് ആദ്യമായിക്കാണുന്നത് 1997ൽ കിഷോർ തുടങ്ങി വച്ച രാഗകൈരളി എന്ന വെബ്ബിലാണ്. പിൽക്കാലത്ത് M3DB പോലെ ബൃഹത്തായ ഒരു ഡാറ്റാബേസിനു പ്രചോദനമായ അത്തരമൊരു എഫേർട്ടിന്റെ പിന്നണിയിലെ കിഷോർ തന്നെ M3DBയുടെ രാഗാ പ്രോജക്റ്റ് ലീഡ് ചെയ്തിരുന്നു എന്നത് എന്നും അഭിമാനത്തോടെ സ്മരിക്കുന്നു..
അകാലത്തിൽ യാത്രയായ പ്രിയ സ്നേഹിതന് വിട!
അഡ്മിൻ-ടീം
User:
താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ