എം കെ മുരളീധരൻ
M K Muraleedharan
Date of Death:
Friday, 13 April, 2018
മുകളേൽ കെ മുരളീധരൻ
മുരളി
Murali
സംവിധാനം: 7
സംഭാഷണം: 1
തിരക്കഥ: 1
നിരവധി സിനിമകളിൽ സഹസംവിധായകനായി ജോലി ചെയ്ത മുരളീധരൻ ഏറെ നാളുകൾക്ക് ശേഷമാണ് സംവിധായകനാകുക എന്ന സ്വപ്നം നിറവേറ്റുന്നത്. 1990 ൽ പുറത്തിറങ്ങിയ ആറാം വാർഡിൽ അഭ്യന്തരകലഹം എന്ന ചിത്രത്തിലൂടെയാണ് എം കെ മുരളീധരൻ എന്ന മുരളി സംവിധായകനാകുന്നത്. ചിത്രത്തിന്റെ തിരക്കഥാരചന നിർവ്വഹിച്ചതും മുരളിയായിരുന്നു. പിന്നീട് സമ്മർ പാലസ്, ചങ്ങാതിക്കൂട്ടം തുടങ്ങി ഏതാനും ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ഒരു കാലത്ത് സിനിമാ സംവിധായകനായിരുന്ന മുരളീധരൻ പിന്നീട് സിനിമാ ലോകത്ത് നിന്നുമെല്ലാം മാറി ഏറെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്. സെക്യൂരിറ്റിയായും നിർമ്മാണത്തൊഴിലാളിയായുമെല്ലാം ജോലിനോക്കിയ അദ്ദേഹം 2018 ഏപ്രിൽ 13ന് ഹൃദയാഘാതം മൂലം അന്തരിച്ചു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചങ്ങാതിക്കൂട്ടം | ജയകുമാർ പാലാ | 2009 |
ലയം | ശേഖർ | 2001 |
കിന്നാരം ചൊല്ലി ചൊല്ലി | ബി നിത്യാനന്ദം | 2001 |
സമ്മർ പാലസ് | ബാബു പള്ളാശ്ശേരി | 2000 |
കന്നിനിലാവ് | എ വി പീതാംബരൻ | 1993 |
ആറാംവാർഡിൽ ആഭ്യന്തരകലഹം | എം കെ മുരളീധരൻ | 1990 |
കടന്നൽക്കൂട് | 1990 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആറാംവാർഡിൽ ആഭ്യന്തരകലഹം | എം കെ മുരളീധരൻ | 1990 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആറാംവാർഡിൽ ആഭ്യന്തരകലഹം | എം കെ മുരളീധരൻ | 1990 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സ്പർശം | മോഹൻ രൂപ് | 1999 |
സുവർണ്ണ സിംഹാസനം | പി ജി വിശ്വംഭരൻ | 1997 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സലിം ബാബ | 2000 |
കലാപം | ബൈജു കൊട്ടാരക്കര | 1998 |
ഓരോ വിളിയും കാതോർത്ത് | വി എം വിനു | 1998 |
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ | പി ജി വിശ്വംഭരൻ | 1998 |
ഇന്ദ്രപ്രസ്ഥം | ഹരിദാസ് | 1996 |
കെ എൽ 7 / 95 എറണാകുളം നോർത്ത് | പോൾസൺ | 1996 |
മിമിക്സ് സൂപ്പർ 1000 | ബാലു കിരിയത്ത് | 1996 |
സ്വർണ്ണകിരീടം | വി എം വിനു | 1996 |
ദാദ | പി ജി വിശ്വംഭരൻ | 1994 |
വരം | ഹരിദാസ് | 1993 |
കള്ളൻ കപ്പലിൽത്തന്നെ | തേവലക്കര ചെല്ലപ്പൻ | 1992 |
ചെപ്പു കിലുക്കണ ചങ്ങാതി | കലാധരൻ അടൂർ | 1991 |
നാട്ടുവിശേഷം | പോൾ ഞാറയ്ക്കൽ | 1991 |
നഗരത്തിൽ സംസാരവിഷയം | തേവലക്കര ചെല്ലപ്പൻ | 1991 |
സൗഹൃദം | ഷാജി കൈലാസ് | 1991 |
കാർണിവൽ | പി ജി വിശ്വംഭരൻ | 1989 |
കാലാൾപട | വിജി തമ്പി | 1989 |
അധോലോകം | തേവലക്കര ചെല്ലപ്പൻ | 1988 |
കണ്ടതും കേട്ടതും | ബാലചന്ദ്ര മേനോൻ | 1988 |
ആളൊരുങ്ങി അരങ്ങൊരുങ്ങി | തേവലക്കര ചെല്ലപ്പൻ | 1986 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജോണി വാക്കർ | ജയരാജ് | 1992 |
ശേഷം സ്ക്രീനിൽ | പി വേണു | 1990 |
ഒരുനാൾ ഇന്നൊരു നാൾ | ടി എസ് സുരേഷ് ബാബു | 1985 |
ഇതു ഞങ്ങളുടെ കഥ | പി ജി വിശ്വംഭരൻ | 1982 |
ഗ്രീഷ്മജ്വാല | പി ജി വിശ്വംഭരൻ | 1981 |
കടത്ത് | പി ജി വിശ്വംഭരൻ | 1981 |
സംഘർഷം | പി ജി വിശ്വംഭരൻ | 1981 |
ചോര ചുവന്ന ചോര | ജി ഗോപാലകൃഷ്ണൻ | 1980 |
കടൽക്കാറ്റ് | പി ജി വിശ്വംഭരൻ | 1980 |
ചാകര | പി ജി വിശ്വംഭരൻ | 1980 |
ഇതാ ഒരു തീരം | പി ജി വിശ്വംഭരൻ | 1979 |
ഇവിടെ കാറ്റിനു സുഗന്ധം | പി ജി വിശ്വംഭരൻ | 1979 |
Submitted 14 years 1 week ago by sreenisreedharan.