വിജിലേഷ് കാരയാട് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 മഹേഷിന്റെ പ്രതികാരം വിജിലേഷ് ദിലീഷ് പോത്തൻ 2016
2 ഗപ്പി പാപ്പോയി ജോൺപോൾ ജോർജ്ജ് 2016
3 കലി സമീർ താഹിർ 2016
4 വർണ്യത്തിൽ ആശങ്ക വിനോദ് സിദ്ധാർത്ഥ് ഭരതൻ 2017
5 തൃശ്ശിവപേരൂര്‍ ക്ലിപ്തം രതീഷ് കുമാർ 2017
6 ചിപ്പി പ്രദീപ് ചൊക്ലി 2017
7 വിമാനം പ്രദീപ്‌ എം നായർ 2017
8 അലമാര മിഥുൻ മാനുവൽ തോമസ്‌ 2017
9 വരത്തൻ ജിതിൻ അമൽ നീരദ് 2018
10 കല്ലായി എഫ് എം വിനീഷ് മില്ലേനിയം 2018
11 പ്രേമസൂത്രം പാണ്ടൻ പരമു ജിജു അശോകൻ 2018
12 സുഖമാണോ ദാവീദേ അനൂപ് ചന്ദ്രൻ, രാജ മോഹൻ 2018
13 നാല്പത്തിയൊന്ന് ലിജോ ലാൽ ജോസ് 2019
14 ഹാപ്പി സർദാർ സുദീപ് ജോഷി, ഗീതിക സുദീപ് 2019
15 ലൗ എഫ്എം ശ്രീദേവ് കപ്പൂർ 2020
16 കപ്പേള റിയാസ് മുസ്തഫ 2020
17 ഉരുൾ വെണ്മണി ഉണ്ണികൃഷ്ണൻ 2021
18 താര ദേശ്വിൻ പ്രേം 2021
19 കൃഷ്ണൻകുട്ടി പണിതുടങ്ങി ലിന്റോ സൂരജ് ടോം 2021
20 സ്റ്റേറ്റ് ബസ് ചന്ദ്രൻ നരിക്കോട് 2022
21 കൊത്ത് അജിത് സിബി മലയിൽ 2022
22 അപ്പൻ ബോബൻ മജു കെ ബി 2022
23 മടപ്പള്ളി യുണൈറ്റഡ് അജയ് ഗോവിന്ദ് 2022
24 പീസ് ജോമോൻ സൻഫീർ കെ 2022
25 പടച്ചോനേ ഇങ്ങള് കാത്തോളീ ബിജിത് ബാല 2022
26 ഉപചാരപൂർവ്വം ഗുണ്ടജയൻ മജീദ് അരുൺ വൈഗ 2022
27 ചൂട് അരുൺ കിഷോർ 2023
28 Voice of സത്യനാഥൻ ചന്ദ്രൻ റാഫി 2023
29 അന്വേഷിപ്പിൻ കണ്ടെത്തും പുഴുക്ക് ഡാർവിൻ കുര്യാക്കോസ് 2024