ചിപ്പി

കഥാസന്ദർഭം: 

പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുമ്പോൾ അത് സംരക്ഷിക്കാൻ ഭരണാധികാരികൾ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 10 November, 2017

ഇംഗ്ലീഷ് മീഡിയം എന്ന ചിത്രത്തിന് ശേഷം വിദ്യാഭ്യാസ മേഖല ആസ്പദമാക്കി പ്രദീപ്‌ ചൊക്ലി സംവിധാനം ചെയ്യുന്ന "ചിപ്പി". ഫിലിംസിറ്റി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി എസ് ബാബുവാണ് ചിത്രം നിർമ്മിച്ചത്. തിരക്കഥ വിനീഷ് പാലയാട്. ബാലതാരങ്ങളോടൊപ്പം ജോയ് മാത്യു, സുരഭി ലക്ഷ്മി, മണികണ്ഠൻ ആചാരി , ശ്രുതിമേനോൻ, സൃന്ദ തുടങ്ങിയവർ അഭിനയിക്കുന്നു

Chippy Official Trailer | 2017 | Malayalam | Pradeep Chokli | Shruthi | Joy Mathew | Manikandan