കഷ്ട്ടപ്പെട്ടിട്ടാ കാശുണ്ടാക്കിയെ

കഷ്ട്പ്പെട്ടിട്ടാ.. കാശുണ്ടാക്കിയേ
കഷ്ട്പ്പെട്ടിട്ടാ.. കാശുണ്ടാക്കിയേ
കള്ള് പേറീട്ടാ.. കാശുണ്ടാക്കിയേ
കള്ള് പേറീട്ടാ.. കാശുണ്ടാക്കിയേ

----------- വച്ച കോഴിമുട്ട
വിറ്റിട്ടാണേ കാശുണ്ടാക്കിയേ (2)
കഷ്ട്പ്പെട്ടിട്ടാ കാശുണ്ടാക്കിയേ
കള്ള് പേറീട്ടാ.. കാശുണ്ടാക്കിയേ
അവിടെ ചായാ ഇവിടെ ചായാ
ചായപ്പാത്രം കഴുകീട്ടാണേ ...(2)
കാശുണ്ടാക്കിയേ കാശുണ്ടാക്കിയേ
കഷ്ട്പ്പെട്ടിട്ടാ കാശുണ്ടാക്കിയേ ..
കള്ള് പേറീട്ടാ.. കാശുണ്ടാക്കിയേ

ആ കൊട്ടേൽ മത്തി ഇ കൊട്ടേൽ മത്തി
മത്തി വിറ്റിട്ടാ കാശുണ്ടാക്കിയേ (2)
കാശുണ്ടാക്കിയേ കാശുണ്ടാക്കിയേ
കഷ്ട്പ്പെട്ടിട്ടാ കാശുണ്ടാക്കിയേ...
കള്ള് പേറീട്ടാ.. കാശുണ്ടാക്കിയേ

കരയിലലഞ്ഞിട്ടാ കഥയുണ്ടാക്കിയേ
കരയിലലഞ്ഞിട്ടാ കഥയുണ്ടാക്കിയേ
കടലിൽ മുങ്ങിയപ്പം ചിപ്പി കിട്ടീട്ടൊ
കടലിൽ മുങ്ങിയപ്പം ചിപ്പി കിട്ടീട്ടൊ
കടലിന്നടിയില് മുങ്ങിയെടുത്തൊരു
ചിപ്പിക്കുള്ളിലെ മുത്ത്...
 ചിപ്പിക്കുള്ളിലെ മുത്ത്...
കഷ്ട്പ്പെട്ടിട്ടാ സിനിമയുണ്ടാക്കിയേ
കഷ്ട്പ്പെട്ടിട്ടാ സിനിമയുണ്ടാക്കിയേ
കഷ്ട്പ്പെട്ടിട്ടാ സിനിമയുണ്ടാക്കിയേ
കഷ്ട്പ്പെട്ടിട്ടാ സിനിമയുണ്ടാക്കിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kashttappettitta kashundakiye