കല്ലായി എഫ് എം

Kallayi FM
തിരക്കഥ: 
സംഭാഷണം: 
റിലീസ് തിയ്യതി: 
Friday, 16 February, 2018

ലോർഡ് കൃഷ്ണഎന്റർടൈൻറ്മെൻറ്സിന്റെ ബാനറിൽ സന്തോഷ് കുമാർ ടിവി, ഷാജഹാൻ ഒയാസിസ് എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീഷ് മില്ലേനിയം സംവിധാനം ച്യ്ത ചിത്രമാണ് കല്ലായി എഫ് എം. ശ്രീനിവാസൻ, ശ്രീനാഥ്‌ ഭാസി, കലാഭവൻ ഷാജോൺ, പാർവതി രതീഷ് തുടങ്ങിയവർ അഭിനയിക്കുന്നു.

Kallai FM Official Trailer | Sreenivasan, Parvathy Ratheesh, Sreenath Bhasi | Vineesh Millennium |HD