ഷാഹിദ് റഫി
Shahid Rafi
ഇന്ത്യൻ ചലച്ചിത്രരംഗത്തെ പിന്നണിഗായകനായിരുന്നു മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫി. മുംബൈയിലെ ബാന്ദ്രയില്‍ ബിസിനസുകാരനാണ് ഷാഹിദ് റഫി. പിതാവിന്‍െറ സംഗീത പാരമ്പര്യം പിന്തുടരുന്ന മകന്‍ ഒന്നരപതിറ്റാണ്ടുമുമ്പ് ഒരു സംഗീത പരിപാടിക്കായി കോഴിക്കോടത്തെിയിരുന്നു. ഫിര്‍ദൗസ് ആണ് പത്നി. മകന്‍ ഫുസൈല്‍ ഷാഹിദ് റഫി ഫിനാന്‍സില്‍ ബിരുദമെടുത്ത് യു.എസില്‍ പരിശീലനം നേടുന്നു.റഫിയുടെ ഏഴ് മക്കളില്‍ ഷാഹിദ് ഒഴിച്ചുള്ള ആണ്‍മക്കളാരും ജീവിച്ചിരിപ്പില്ല. മൂന്നു സഹോദരിമാര്‍ വിവാഹിതരായി കുടുംബത്തോടൊപ്പമാണ് താമസം.വിനീഷ് മില്ലേനിയം സംവിധാനം ചെയ്യുന്ന 'കല്ലായി എഫ് എം' ചിത്രത്തിൽ മുഹമ്മദ് റഫിയായി മകൻ ഷാഹിദ് റഫി അഭിനയിച്ചു