ഈ സ്വപ്‌നങ്ങൾ
ഈ സ്വപ്‌നങ്ങൾ സ്വർഗ്ഗങ്ങൾ മേലെ
മോഹം തീർക്കവേ
ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലെ
താരം ചാർത്തവേ
ഇഷ്ടങ്ങൾ.. ബന്ധങ്ങൾ.. ജീവിതം.. സിനിമ..
ഈ സ്വപ്‌നങ്ങൾ സ്വർഗ്ഗങ്ങൾ മേലെ
മോഹം തീർക്കവേ
ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലെ
താരം ചാർത്തവേ
ഇഷ്ടങ്ങൾ.. ബന്ധങ്ങൾ.. ജീവിതം.. സിനിമ..
ഇഷ്ടങ്ങൾ.. ബന്ധങ്ങൾ.. ജീവിതം.. സിനിമ..
ഈ സ്വപ്‌നങ്ങൾ സ്വർഗ്ഗങ്ങൾ മേലെ
മോഹം തീർക്കവേ
മോഹങ്ങൾ മഷിയിലെഴുതും വരകളായ്
ശോകങ്ങൾ വിരലിലലിയും വീണയായ്
തിരശ്ശീലയിൽ പല ചിത്രങ്ങൾ
ചലച്ചിത്രങ്ങൾ പടരും
മറശ്ശീലയിൽ പല വേഷങ്ങൾ
പല ജന്മങ്ങളായ് പുണരും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ee swapnangal
Additional Info
Year:
2018
ഗാനശാഖ: