ദീപക് പറമ്പോൾ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 മഞ്ഞുമ്മൽ ബോയ്സ് സുധി ചിദംബരം 2024
2 ചാവേർ ടിനു പാപ്പച്ചൻ 2023
3 ക്രിസ്റ്റഫർ മുഹമ്മെദ് ഇസ്മായിൽ ബി ഉണ്ണികൃഷ്ണൻ 2023
4 കണ്ണൂർ സ്ക്വാഡ് റിയാസ് റോബി വർഗ്ഗീസ് രാജ് 2023
5 കാസർഗോൾഡ് വിഷ്ണൂ (സുര) മൃദുൽ എം നായർ 2023
6 ജോൺ ലൂഥർ ഫെലിക്സ് അഭിജിത് ജോസഫ് 2022
7 കൂമൻ സുരേഷ് (പാർട്ടിക്കാരൻ) ജീത്തു ജോസഫ് 2022
8 ഹെവൻ ഫാബിയാൻ ജോൺ ഉണ്ണി ഗോവിന്ദ്‌രാജ് 2022
9 മലയൻകുഞ്ഞ് സുമേഷ് സജിമോൻ 2022
10 19 (1)(a) ഇസ്മയിൽ ഇബ്രാഹിം ഇന്ദു വി എസ് 2022
11 ഇമ്പം ശ്രീജിത്ത് ചന്ദ്രൻ 2022
12 ഉല്ലാസം ജീവൻ ജോജോ 2022
13 സല്യൂട്ട് പോലീസ് അസിസ്റ്റൻ്റ് റോഷൻ ആൻഡ്ര്യൂസ് 2022
14 ദി ലാസ്റ്റ് റ്റു ഡേയ്സ് സന്തോഷ് ലക്ഷ്മൺ 2021
15 ഭൂമിയിലെ മനോഹര സ്വകാര്യം അഹമ്മദ് കുട്ടി / അമ്മാട്ടി ഷൈജു അന്തിക്കാട് 2020
16 ഓർമ്മയിൽ ഒരു ശിശിരം വിവേക് ആര്യൻ 2019
17 ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി മഹേഷ് ഹരിശ്രീ അശോകൻ 2019
18 ഇളയരാജ മാധവ് രാംദാസൻ 2019
19 മനോഹരം രാഹുൽ അൻവർ സാദിഖ് 2019
20 ഒറ്റമുറി വെളിച്ചം ചന്ദ്രൻ രാഹുൽ റിജി നായർ 2018
21 ക്യാപ്റ്റൻ ഷറഫ് അലി പ്രജേഷ് സെൻ 2018
22 ബിടെക് നിസാർ അഹമ്മദ് മൃദുൽ എം നായർ 2018
23 വിശ്വ വിഖ്യാതരായ പയ്യന്മാർ രാജേഷ് കണ്ണങ്കര 2017
24 ഓവർ ടേക്ക് ജോൺ ജോസഫ് 2017
25 ദി ഗ്രേറ്റ് ഫാദർ പൊലീസ് ഇൻസ്പെക്റ്റർ ഹനീഫ് അദേനി 2017
26 രക്ഷാധികാരി ബൈജു(ഒപ്പ്) മനോജ് രഞ്ജൻ പ്രമോദ് 2017
27 വേട്ട റോണി വർഗീസ്‌ രാജേഷ് പിള്ള 2016
28 ഒരേ മുഖം പ്രകാശൻ ജൂനിയർ സജിത്ത് ജഗദ്നന്ദൻ 2016
29 നെല്ലിക്ക ബാലു ബിജിത് ബാല 2015
30 കുഞ്ഞിരാമായണം ശശി ബേസിൽ ജോസഫ് 2015
31 ജോണ്‍പോൾ വാതിൽ തുറക്കുന്നു ജോണ്‍ പോൾ ചന്ദ്രഹാസൻ 2014
32 തിര ദീപക് വിനീത് ശ്രീനിവാസൻ 2013
33 തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസൻ 2012