കലാഭവൻ പ്രജോദ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 മിമിക്സ് സൂപ്പർ 1000 ബാലു കിരിയത്ത് 1996
2 ബ്രിട്ടീഷ് മാർക്കറ്റ് ജയൻ നിസ്സാർ 1996
3 കാതര ബെന്നി പി തോമസ്‌ 2000
4 മീശമാധവൻ പ്രഭയുടെ ഭർത്താവ് ലാൽ ജോസ് 2002
5 ഈ ഭാർഗ്ഗവീ നിലയം ബെന്നി പി തോമസ്‌ 2002
6 കായംകുളം കണാരൻ സുകു നിസ്സാർ 2002
7 ജലോത്സവം സിബി മലയിൽ 2004
8 ലയൺ ചാനൽ അവതാരകൻ ജോഷി 2006
9 ഹാർട്ട് ബീറ്റ്സ് വിനു ആനന്ദ് 2007
10 ഡിറ്റക്ടീവ് ജീത്തു ജോസഫ് 2007
11 കങ്കാരു രാജ്ബാബു 2007
12 സ്പീഡ് ട്രാക്ക് എസ് എൽ പുരം ജയസൂര്യ 2007
13 വെറുതെ ഒരു ഭാര്യ സണ്ണി അക്കു അക്ബർ 2008
14 വൺ‌വേ ടിക്കറ്റ് ഫാത്തിമയുടെ ഇക്കാക്ക ബിപിൻ പ്രഭാകർ 2008
15 ഡ്യൂപ്ലിക്കേറ്റ് ഷിബു പ്രഭാകർ 2009
16 സമസ്തകേരളം പി ഒ രഘു ബിപിൻ പ്രഭാകർ 2009
17 ഒരിടത്തൊരു പോസ്റ്റ്മാൻ ഷാജി അസീസ് 2010
18 കഥയിലെ നായിക ശിവ ദിലീപ് 2011
19 മൈ ഫാൻ രാമു നിഖിൽ മേനോൻ 2013
20 നാടോടി മന്നൻ സുബൈർ വിജി തമ്പി 2013
21 1983 മാനുവൽ ജോൺ എബ്രിഡ് ഷൈൻ 2014
22 ധനയാത്ര സാം ഗിരീഷ്‌ കുന്നുമ്മൽ 2016
23 കോലുമിട്ടായി അരുൺ വിശ്വം 2016
24 ആക്ഷൻ ഹീറോ ബിജു എബ്രിഡ് ഷൈൻ 2016
25 ദി ഗ്രേറ്റ് ഫാദർ ഹനീഫ് അദേനി 2017
26 മാർക്കോണി മത്തായി ആൻ്റണി സനിൽ കളത്തിൽ 2019
27 ജനമൈത്രി കോൺസ്റ്റബിൾ സുകു ജോൺ മന്ത്രിക്കൽ 2019
28 ഗാനഗന്ധർവ്വൻ ഉത്സവ കമ്മിറ്റി ട്രഷറർ സുനീഷ് രമേഷ് പിഷാരടി 2019
29 പട്ടാഭിരാമൻ വേണു കണ്ണൻ താമരക്കുളം 2019
30 ഗൗതമന്റെ രഥം എസ് ഐ ഡുൻഡു ഫ്രാൻസിസ് ആനന്ദ് മേനോൻ 2020
31 കേശു ഈ വീടിന്റെ നാഥൻ ലീലയുടെ കാമുകൻ നാദിർഷാ 2020
32 ചതുർമുഖം തേജസ്വിനിയുടെ ചേട്ടൻ രഞ്ജീത്ത് കമല ശങ്കർ , സലിൽ വി 2021
33 പാവ കല്യാണം നജീബ് അലി 2022
34 മഹാവീര്യർ വീരചന്ദ്രൻ ടി എൻ എബ്രിഡ് ഷൈൻ 2022
35 ആകാശത്തിനു താഴെ ലിജീഷ് മുല്ലേഴത്ത് 2022
36 അയ്യർ ഇൻ അറേബ്യ എം എ നിഷാദ് 2024