ഗിരീഷ്‌ കുന്നുമ്മൽ

Girish Kunnummal
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 3

സിനിമയിൽ 22 വർഷത്തെ പരിചയമുള്ള ഗിരീഷ്‌ കുന്നുമ്മൽ. കെ പി കുമാരൻ, മോഹൻ കുപ്ലേരി,എസ്  ചന്ദ്രൻ, ശ്രീ പ്രകാശ് തുടങ്ങിയവരോടൊപ്പം അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചലച്ചിത്രം ചുഴലിക്കാറ്റ്

Gireesh Kunnummal