ധനയാത്ര

Dhanayathra
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 13 May, 2016

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിൻറെ ബാനറിൽ ബെന്നി തൊടുപുഴ നിർമ്മിച്ച്‌ ഗിരീഷ്‌ കുന്നുമ്മൽ സംവിധാനം ചെയ്ത ചിത്രമാണ് 'ധനയാത്ര'. ചന്ദ്രൻ രാമന്തളിയുടെതാണ് തിരക്കഥ. റിയാസ് ഖാൻ, ശ്വേത മേനോൻ, കലാഭാവൻ പ്രജോദ്,കലാശാല ബാബു, കവിയൂർ പൊന്നമ്മ, മാമുക്കോയ തുടങ്ങിയവർ അഭിനയിക്കുന്നു.