വഞ്ചിയൂർ രാധ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പൊൻകതിർ ഇ ആർ കൂപ്പർ 1953
2 അവകാശി ആന്റണി മിത്രദാസ് 1954
3 സ്നേഹദീപം പി സുബ്രഹ്മണ്യം 1962
4 ശ്രീ ഗുരുവായൂരപ്പൻ എസ് രാമനാഥൻ 1964
5 തൊമ്മന്റെ മക്കൾ ജെ ശശികുമാർ 1965
6 വിരുതൻ ശങ്കു കുമുദം പി വേണു 1968
7 വിദ്യാർത്ഥി ജെ ശശികുമാർ 1968
8 മനസ്വിനി ലക്ഷ്മിക്കുട്ടി പി ഭാസ്ക്കരൻ 1968
9 കാട്ടുകുരങ്ങ് പി ഭാസ്ക്കരൻ 1969
10 രഹസ്യം ജെ ശശികുമാർ 1969
11 വീട്ടുമൃഗം പി വേണു 1969
12 മിണ്ടാപ്പെണ്ണ് കെ എസ് സേതുമാധവൻ 1970
13 എഴുതാത്ത കഥ മാനേജറുടെ സഹോദരി എ ബി രാജ് 1970
14 തെറ്റ് ഗോമതി കെ എസ് സേതുമാധവൻ 1971
15 വിലയ്ക്കു വാങ്ങിയ വീണ ജഗദീഷിന്റെ ഭാര്യ പി ഭാസ്ക്കരൻ 1971
16 വിത്തുകൾ പി ഭാസ്ക്കരൻ 1971
17 യോഗമുള്ളവൾ സി വി ശങ്കർ 1971
18 വിവാഹസമ്മാനം ചെറിയമ്മ ജെ ഡി തോട്ടാൻ 1971
19 എറണാകുളം ജംഗ്‌ഷൻ പി വിജയന്‍ 1971
20 മറവിൽ തിരിവ് സൂക്ഷിക്കുക വത്സമ്മ ജെ ശശികുമാർ 1972
21 പണിമുടക്ക് പി എൻ മേനോൻ 1972
22 പുത്രകാമേഷ്ടി ക്രോസ്ബെൽറ്റ് മണി 1972
23 അക്കരപ്പച്ച ജാനകി എം എം നേശൻ 1972
24 അഴിമുഖം പി വിജയന്‍ 1972
25 ചുക്ക് ചാക്കോച്ചന്റെ അമ്മ കെ എസ് സേതുമാധവൻ 1973
26 ദൃക്‌സാക്ഷി ഡോക്ടർ പി ജി വാസുദേവൻ 1973
27 ദർശനം പി എൻ മേനോൻ 1973
28 ലേഡീസ് ഹോസ്റ്റൽ ടി ഹരിഹരൻ 1973
29 ഉദയം പി ഭാസ്ക്കരൻ 1973
30 അഴകുള്ള സെലീന കെ എസ് സേതുമാധവൻ 1973
31 വീണ്ടും പ്രഭാതം പാർവതി പി ഭാസ്ക്കരൻ 1973
32 ഓമനക്കുഞ്ഞ് ഗൗരിയുടെ അമ്മ എ ബി രാജ് 1975
33 കൊട്ടാരം വില്ക്കാനുണ്ട് കെ സുകുമാരൻ 1975
34 ചുവന്ന സന്ധ്യകൾ ചിറ്റമ്മ കെ എസ് സേതുമാധവൻ 1975
35 ചുമടുതാങ്ങി പി ഭാസ്ക്കരൻ 1975
36 തിരുവോണം ശ്രീകുമാരൻ തമ്പി 1975
37 സൂര്യവംശം എ ബി രാജ് 1975
38 ആലിംഗനം ദേവകിഅമ്മ ഐ വി ശശി 1976
39 മോഹിനിയാട്ടം നിർമ്മലയുടെ അമ്മ ശ്രീകുമാരൻ തമ്പി 1976
40 കാമധേനു ജെ ശശികുമാർ 1976
41 പിക് പോക്കറ്റ് ജെ ശശികുമാർ 1976
42 രാജാങ്കണം ജേസി 1976
43 തുലാവർഷം കുഞ്ചിയമ്മ എൻ ശങ്കരൻ നായർ 1976
44 ലൈറ്റ് ഹൗസ് എ ബി രാജ് 1976
45 സ്നേഹം എ ഭീം സിംഗ് 1977
46 സമുദ്രം കെ സുകുമാരൻ 1977
47 മുറ്റത്തെ മുല്ല നർത്തകി ജെ ശശികുമാർ 1977
48 യത്തീം എം കൃഷ്ണൻ നായർ 1977
49 ഓർമ്മകൾ മരിക്കുമോ ടീച്ചർ കെ എസ് സേതുമാധവൻ 1977
50 തോൽക്കാൻ എനിക്ക് മനസ്സില്ല ടി ഹരിഹരൻ 1977

Pages