തിക്കുറിശ്ശി സുകുമാരൻ നായർ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 സ്ത്രീ രാജൻ ആർ വേലപ്പൻ നായർ 1950
2 ചന്ദ്രിക വി എസ് രാഘവൻ 1950
3 നവലോകം കൊച്ചങ്ങന്ന്(കുറുപ്പ്) വി കൃഷ്ണൻ 1951
4 ജീവിതനൗക സോമൻ കെ വെമ്പു 1951
5 അച്ഛൻ അച്ഛൻ എം ആർ എസ് മണി 1952
6 വിശപ്പിന്റെ വിളി വേണു മോഹൻ റാവു 1952
7 അമ്മ വേണു കെ വെമ്പു 1952
8 വേലക്കാരൻ ചന്ദ്രൻ ഇ ആർ കൂപ്പർ 1953
9 പൊൻകതിർ വിക്രമൻ ഇ ആർ കൂപ്പർ 1953
10 ശരിയോ തെറ്റോ അപ്പു തിക്കുറിശ്ശി സുകുമാരൻ നായർ 1953
11 പുത്രധർമ്മം മോഹൻ വിമൽകുമാർ 1954
12 കാലം മാറുന്നു ആർ വേലപ്പൻ നായർ 1955
13 കിടപ്പാടം ശങ്കരന്റെ അച്ഛൻ എം ആർ എസ് മണി 1955
14 ഹരിശ്ചന്ദ്ര ഹരിശ്ചന്ദ്രൻ ആന്റണി മിത്രദാസ് 1955
15 ആത്മാർപ്പണം ഉഗ്രവർമ്മ മഹാരാജാവ് ജി ആർ റാവു 1956
16 തസ്കരവീരൻ സബ് ഇൻസ്‌പെക്ടർ ശ്രീരാമുലു നായിഡു 1957
17 അച്ഛനും മകനും ശങ്കരച്ചാർ വിമൽകുമാർ 1957
18 മറിയക്കുട്ടി കുറുവച്ചൻ പി സുബ്രഹ്മണ്യം 1958
19 രണ്ടിടങ്ങഴി പി സുബ്രഹ്മണ്യം 1958
20 ആന വളർത്തിയ വാനമ്പാടി ശെൽവപതി പി സുബ്രഹ്മണ്യം 1959
21 പൂത്താലി മാധവമേനോൻ പി സുബ്രഹ്മണ്യം 1960
22 സീത വാൽമീകി എം കുഞ്ചാക്കോ 1960
23 ഉമ്മ അവ്വക്കർ ഹാജി എം കുഞ്ചാക്കോ 1960
24 ഭക്തകുചേല കംസൻ പി സുബ്രഹ്മണ്യം 1961
25 ക്രിസ്തുമസ് രാത്രി അഡ്വക്കെറ്റ് ജോർജ്ജ് പി സുബ്രഹ്മണ്യം 1961
26 ശബരിമല ശ്രീഅയ്യപ്പൻ പന്തളം രാജാവ് ശ്രീരാമുലു നായിഡു 1961
27 ജ്ഞാനസുന്ദരി ഫിലിപ്പ് രാജാവ് കെ എസ് സേതുമാധവൻ 1961
28 കണ്ടംബെച്ച കോട്ട് ഹാജിയാർ ടി ആർ സുന്ദരം 1961
29 ഉണ്ണിയാർച്ച കണ്ണപ്പചേകവർ എം കുഞ്ചാക്കോ 1961
30 വേലുത്തമ്പി ദളവ ജയന്തൻ നമ്പൂതിരി ജി വിശ്വനാഥ്, എസ് എസ് രാജൻ 1962
31 ലൈലാ മജ്‌നു സർവ്വരി പി ഭാസ്ക്കരൻ 1962
32 വിയർപ്പിന്റെ വില കൃഷ്ണക്കുറുപ്പ് എം കൃഷ്ണൻ നായർ 1962
33 സ്നേഹദീപം ശിവശങ്കരൻ പി സുബ്രഹ്മണ്യം 1962
34 ശ്രീകോവിൽ വാസുദേവൻ മുതലാളി എസ് രാമനാഥൻ, പി എ തോമസ് 1962
35 ശ്രീരാമപട്ടാഭിഷേകം ദശരഥൻ ജി കെ രാമു 1962
36 സത്യഭാമ സത്രാജിത്ത് എം എസ് മണി 1963
37 സ്നാപകയോഹന്നാൻ പി സുബ്രഹ്മണ്യം 1963
38 നിത്യകന്യക വാസുദേവക്കുറുപ്പ് കെ എസ് സേതുമാധവൻ 1963
39 സുശീല ഇളയച്ചൻ കെ എസ് സേതുമാധവൻ 1963
40 ചിലമ്പൊലി വിശ്വേശ്വരൻ ജി കെ രാമു 1963
41 ഡോക്ടർ സീനിയർ ഡോക്ടർ എം എസ് മണി 1963
42 കലയും കാമിനിയും അമ്മാവൻ പി സുബ്രഹ്മണ്യം 1963
43 ശ്രീ ഗുരുവായൂരപ്പൻ വില്വമംഗലം എസ് രാമനാഥൻ 1964
44 കളഞ്ഞു കിട്ടിയ തങ്കം ഭാസ്ക്കരപിള്ള എസ് ആർ പുട്ടണ്ണ 1964
45 ഓമനക്കുട്ടൻ ശങ്കുണ്ണി നായർ കെ എസ് സേതുമാധവൻ 1964
46 കറുത്ത കൈ തമ്പി എം കൃഷ്ണൻ നായർ 1964
47 ദേവാലയം തമ്പി എസ് രാമനാഥൻ, എൻ എസ് മുത്തുകുമാർ 1964
48 ആ‍റ്റം ബോംബ് കുറുങ്ങോടൻ പി സുബ്രഹ്മണ്യം 1964
49 സ്കൂൾ മാസ്റ്റർ രാമൻപിള്ള സാർ എസ് ആർ പുട്ടണ്ണ, ബി ആർ പന്തലു - സംവിധാന മേൽനോട്ടം 1964
50 കുടുംബിനി രാഘവക്കുറുപ്പ് പി എ തോമസ് 1964

Pages