ആന വളർത്തിയ വാനമ്പാടി
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Actors & Characters
Cast:
Actors | Character |
---|---|
ശേഖർ | |
ലക്ഷ്മി, മല്ലി | |
കൊള്ളത്തലവൻ | |
ധർമ്മരാജൻ | |
അരുണാചലം | |
ശെൽവപതി | |
ഐഡിയ അയ്യാസ്വാമി | |
മോഹന | |
അഴകൻ | |
ആക്ഷൻ അണ്ണാസ്വാമി | |
തങ്കമണി | |
സരസ്വതി | |
വണ്ടിക്കാരൻ | |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 'ആന വളർത്തിയ വാനമ്പാടിയുടെ മകൻ" എന്ന പേരിൽ 1971ൽ പുറത്തിറങ്ങി. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന്റെ സീക്വെൽ വന്നത് ഇതാണെന്ന് കരുതപ്പെടുന്നു.
- ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റ്സിൽ അഭിനേതാക്കളുടെ പേരുകൾക്കൊപ്പം പെട്രോ എന്ന കുരങ്ങ്, ഭീമൻ എന്ന ആന, മറ്റു പലമൃഗങ്ങൾ എന്ന് എഴുതിയിരിക്കുന്നു.
- യാനൈ വളർത്ത വാനമ്പാടി എന്ന പേരിൽ തമിഴിൽ എടുത്ത ചിത്രം പിന്നീട് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയാണുണ്ടായത്.
- ടാർസൺ എന്ന അമേരിക്കൻ സാങ്കല്പിക കഥാപാത്രത്തെ പിൻപറ്റി സൃഷ്ടിക്കപ്പെട്ട ചിത്രം
- തമിഴിൽ നിന്നും മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ ചിത്രം
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|---|
ഓഡിയോഗ്രാഫി:
ശബ്ദലേഖനം/ഡബ്ബിംഗ്:
അസിസ്റ്റന്റ് സൌണ്ട് റെക്കോർഡിസ്റ്റ്:
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: