കെ ഡി ജോർജ്

K D George

1908 , ഏപ്രിൽ 17 -നു കേരളത്തിൽ ജനിച്ചു. മലയാള സിനിമയുടെ തുടക്കം മുതൽ സജീവമായിരുന്ന ചിത്രസംയോജകൻ . ഒട്ടനവധി ചിത്രങ്ങൾക്കു  ചിത്രസംയോജനം ചെയ്തു. മലയാളത്തിലെ ആദ്യ കളർ ചിത്രമായ ചെമ്മീൻ (1965) -ൽ ചിത്രസംയോജന സഹായി ആയി പ്രവർത്തിച്ചു. 1991 , ജൂൺ 18 -നു അന്തരിച്ചു.