rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

sort descending Post date
Artists സുഹാസ് തായാട്ട് Mon, 20/02/2012 - 15:36
Artists വിശ്വാസ് ഞാറയ്ക്കൽ Mon, 20/02/2012 - 15:34
Artists ഫെർണാണ്ടോ ബെനഡൺ Mon, 20/02/2012 - 15:31
Artists മധു അപ്സര Mon, 20/02/2012 - 15:24
Artists ആഷിക് അബു Thu, 29/03/2012 - 16:58
Artists നവോദയ അപ്പച്ചൻ Tue, 24/04/2012 - 11:20
Artists ഭദ്രൻ ഞാറയ്ക്കൽ Mon, 20/02/2012 - 15:16
Artists രാജലക്ഷ്മി Thu, 24/05/2012 - 13:46
Artists അപ്പാസ് Thu, 24/05/2012 - 12:20
Artists സുരേഷ് രാജൻ Thu, 24/05/2012 - 11:19
Artists വിന്ധ്യൻ Thu, 24/05/2012 - 11:01
Artists രാജു ചെമ്മണ്ണിൽ Wed, 23/05/2012 - 20:34
Artists ജോൺ കുട്ടി Wed, 23/05/2012 - 20:28
Artists ഉണ്ണി ശിവപാൽ Wed, 23/05/2012 - 18:52
Artists സുനിൽ ജോർജ് Wed, 23/05/2012 - 18:33
Artists ഉദയ് അനന്തൻ Wed, 23/05/2012 - 18:17
Artists അഹമ്മദ് സിദ്ധിഖ് Wed, 23/05/2012 - 18:09
Artists ജോൺ എബ്രഹാം Wed, 23/05/2012 - 15:02
Artists രാജാ ഉണ്ണിത്താൻ Wed, 16/05/2012 - 16:56
Artists ഗവിൻ പക്കാർഡ് Tue, 08/05/2012 - 15:12
Artists ഡോ എസ് പി രമേശ് Tue, 14/02/2012 - 20:18
Artists അൻവർ അലി Tue, 14/02/2012 - 20:12
Artists എം സുകുമാരൻ Tue, 14/02/2012 - 19:41
Artists റഹ്മാൻ Wed, 23/05/2012 - 13:04
Artists നരേന്ദ്രപ്രസാദ് Thu, 14/10/2010 - 00:10
Artists തോമസ് ബർലി കുരിശിങ്കൽ Thu, 14/10/2010 - 00:04
Artists പി എൻ മേനോൻ Wed, 13/10/2010 - 18:59
Artists ഭരത് ഗോപി Wed, 13/10/2010 - 12:08
Artists എൻ എൻ പിള്ള Wed, 13/10/2010 - 01:23
Artists പൃഥ്വിരാജ് സുകുമാരൻ Wed, 15/09/2010 - 16:01
Artists മധു Mon, 13/09/2010 - 21:12
Artists ലാൽ ജോസ് Sat, 31/07/2010 - 22:24
Artists ഐസക് തോമസ് കൊട്ടുകാപ്പള്ളി Mon, 12/03/2012 - 18:40
Artists പെരുമ്പാവൂർ ജി രവീന്ദ്രനാഥ് Mon, 28/05/2012 - 15:29
Artists പി വേണു Thu, 15/03/2012 - 16:46
Artists തിക്കുറിശ്ശി സുകുമാരൻ നായർ Thu, 08/05/2014 - 18:59
Artists കൃഷ്ണനുണ്ണി Wed, 27/10/2010 - 12:53
Artists രേവതി Fri, 25/05/2012 - 17:56
Artists അടൂർ ഭാസി Thu, 12/02/2009 - 22:45
Artists രാജീവ് വിജയരാഘവൻ Tue, 14/02/2012 - 18:03
Artists ജിനു ജോസഫ് Thu, 24/05/2012 - 12:30
Artists സഖി തോമസ് Sat, 02/07/2011 - 09:59
Artists ഡോ ഇക്ബാൽ കുറ്റിപ്പുറം Fri, 14/01/2011 - 00:24
Artists വേണു Thu, 15/03/2012 - 17:15
Artists എം കൃഷ്ണൻ നായർ Mon, 13/12/2010 - 17:02
Artists വി ടി വിജയൻ Fri, 10/12/2010 - 20:34
Artists ബി ലെനിൻ Fri, 10/12/2010 - 20:33
Artists മങ്കട രവിവർമ്മ Tue, 07/12/2010 - 09:51
Artists വസന്ത് കുമാർ Tue, 29/05/2012 - 18:34
Artists ടി ഇ വാസുദേവൻ Tue, 30/11/2010 - 22:13

Pages

Contribution History

തലക്കെട്ട് Edited on Log message
രഞ്ജിത്ത് സി മേനോൻ Fri, 03/07/2015 - 12:07
ടോണി പി വർഗീസ് Fri, 03/07/2015 - 12:05
ഫാ. രഞ്ജിത്ത് Fri, 03/07/2015 - 12:03
സാന്തോം ആർട്സ് Fri, 03/07/2015 - 12:01
ഒരു ന്യു ജെനറേഷൻ പനി Fri, 03/07/2015 - 11:08
സെന്റ്‌മേരീസിലെ കൊലപാതകം Thu, 25/06/2015 - 11:30
മണ്‍സൂണ്‍ Thu, 25/06/2015 - 11:29
പ്രേമം Fri, 29/05/2015 - 11:02
ഇവിടെ Fri, 29/05/2015 - 10:59
മതിലുകൾ Tue, 12/05/2015 - 11:18
ഓടയിൽ നിന്ന് Fri, 08/05/2015 - 13:56
കെ രവീന്ദ്രൻ Thu, 07/05/2015 - 14:28
മോഹൻദാസ് Thu, 07/05/2015 - 14:25
Sanal Aman Wed, 06/05/2015 - 15:28
സനൽ അമൻ Wed, 06/05/2015 - 15:28
ബേസിൽ ജോസഫ് Mon, 27/04/2015 - 14:55
Basil Joseph Mon, 27/04/2015 - 14:55
32-ാം അദ്ധ്യായം 23-ാം വാക്യം Tue, 07/04/2015 - 12:10
32- ാം അദ്ധ്യായം 23- ാം വാക്യം Tue, 07/04/2015 - 12:03
ഡെഡ്‌ലൈൻ Mon, 30/03/2015 - 13:37
ബോംബെ എസ് കമാൽ Tue, 17/03/2015 - 15:52
Bombay S Kamal Tue, 17/03/2015 - 15:52
ഒന്നും ഒന്നും മൂന്ന് Sun, 15/03/2015 - 11:53 ടേബിൾ ചേർത്തു
Sandeep Kurissery Thu, 05/03/2015 - 13:16
അലിഫ് Mon, 02/03/2015 - 19:15 Added theatre list, release date.
E K Thyagarajan Tue, 20/01/2015 - 11:39
ഇ കെ ത്യാഗരാജൻ Tue, 20/01/2015 - 11:39 added profile details & photo
Joy Mathew Wed, 14/01/2015 - 12:28
ജോയ് മാത്യു Wed, 14/01/2015 - 12:28 ഫോർമാറ്റിംഗ് പ്രശ്നങ്ങൾ പരിഹരിച്ചു
ഐ എഫ് എഫ് കെ 2014: കാഴ്ചയുടെ വിരുന്നൊരുക്കാൻ 140 ചിത്രങ്ങൾ Thu, 27/11/2014 - 17:47
I Shanmughadas Wed, 05/11/2014 - 17:19
ഐ ഷണ്മുഖദാസ് Wed, 05/11/2014 - 17:19 ഷാജി ടി യു തന്ന കൂടുതൽ വിവരങ്ങൾ ചേർത്തു.
Thikkurissi Wed, 05/11/2014 - 08:36
തിക്കുറിശ്ശി സുകുമാരൻ നായർ Wed, 05/11/2014 - 08:36
ചട്ടക്കാരി (1974) Tue, 04/11/2014 - 22:58
മികച്ച ഛായാഗ്രഹണം (ബ്ലാക്ക് ആൻഡ് വൈറ്റ്) Tue, 04/11/2014 - 17:02
ഗണേഷ് മൂവി മേക്കേഴ്സ് Tue, 04/11/2014 - 16:51
G Kumarapilla Tue, 04/11/2014 - 08:08
ജി കുമാരപിള്ള Tue, 04/11/2014 - 08:08
Thikkodiyan Mon, 03/11/2014 - 23:16
തിക്കോടിയൻ Mon, 03/11/2014 - 23:16
G Aravindan Mon, 03/11/2014 - 22:21
ജി അരവിന്ദൻ Mon, 03/11/2014 - 22:21
ചെമ്പരത്തി(1972) Sun, 02/11/2014 - 22:40 നിർമ്മാതാവിനെ മാറ്റിച്ചേർത്തു
ഗായത്രി Sun, 02/11/2014 - 14:17
Shubha Sun, 02/11/2014 - 14:14
ശുഭ Sun, 02/11/2014 - 14:14
ശ്രീധരൻ ഇളയിടം Sun, 02/11/2014 - 14:10
നിർമ്മാല്യം Sun, 02/11/2014 - 13:16
Shobhana (Chembarathi) Sun, 02/11/2014 - 13:01

Pages