rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു നിന്നു നീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

ലേഖനങ്ങൾ

Post datesort ascending
Article ഐൻ - നിഷ്ക്കളങ്കമല്ലാത്ത വിഷത്തുള്ളികൾ Thu, 01/10/2015 - 17:06
Article ഐ എഫ് എഫ് കെ 2014: കാഴ്ചയുടെ വിരുന്നൊരുക്കാൻ 140 ചിത്രങ്ങൾ Thu, 27/11/2014 - 17:47
Article കേരളം ആദ്യമായി സിനിമ കണ്ടത് സ്വാമിക്കണ്ണിലൂടെ Sat, 27/09/2014 - 19:46
Article മുന്നറിയിപ്പ് - സ്വാതന്ത്ര്യവും അധികാരവും Tue, 26/08/2014 - 18:00
Article ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Mon, 05/05/2014 - 13:35
Article ബാല്യകാലസഖി - ഒരു ചെറിയ കുറിപ്പ് Mon, 17/02/2014 - 13:05
Article ചായില്യം - സ്ത്രീ, യുക്തി, രാഷ്ട്രീയം Tue, 04/02/2014 - 08:55
Article വിസ്മയക്കാഴ്ചകളുമായി കേരളത്തിന്റെ സ്വന്തം ചലച്ചിത്രോത്സവം Wed, 27/11/2013 - 19:48
Article ആർടിസ്റ്റ് - പ്രഷ്യൻ ബ്ലൂവിൽ ചാലിച്ച സ്വപ്നം Sun, 01/09/2013 - 10:03
Article നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി - യാത്രയ്ക്കൊരുങ്ങിക്കോളൂ... Sun, 11/08/2013 - 22:57
Article മെമ്മറീസ് - 'മുഖ'ഛായയുള്ള ഓർമ്മകൾ Sun, 11/08/2013 - 21:09
Article ലിജോയുടെ 'ആമേൻ' ഒരു ദൃശ്യവിരുന്ന് Sun, 24/03/2013 - 16:08
Article സെൻസർ ബോർഡ് ചിറകരിഞ്ഞ ശലഭം - പാപ്പിലിയോ ബുദ്ധ രണ്ടാം കാഴ്ച Mon, 18/03/2013 - 12:13
Article കവടിയാർ ദാസിന്റെ വിഗതകുമാരൻ - നിശ്ശബ്ദകുമാരന്റെ തേജോവധം Mon, 04/03/2013 - 19:33
Article കാണാം, സെല്ലുലോയ്ഡിൽ പതിഞ്ഞ ജീവിതം Sat, 16/02/2013 - 12:00
Article അന്നയും റസൂലും അഥവാ ജൂലിയറ്റും റോമിയോയും! Sat, 05/01/2013 - 10:29
Article ഇത്രമാത്രം: ഒരു മരണത്തിലൂടെ ജീവിതത്തെ കാട്ടിത്തരുന്ന ചിത്രം Fri, 14/09/2012 - 20:46
Article ഒഴിമുറി: എഴുത്തുകാരന്റെ കഴിഞ്ഞകാലത്തിനൊരു തിരുത്ത് Fri, 07/09/2012 - 19:24
Article റൺ ബേബി റൺ അഥവാ ജീർണ്ണതയുടെ ആഘോഷം Thu, 06/09/2012 - 17:06
Article ഒരനാർക്കിസ്റ്റിന്റെ ജീവിതം... Mon, 30/07/2012 - 13:45
Article വെടിയും പുകയുമായി അമൽ നീരദ് വീണ്ടും Thu, 21/06/2012 - 17:12
Article ഓർമ്മച്ചെപ്പ് തുറന്ന് മഞ്ചാടിക്കുരു... Thu, 21/06/2012 - 11:58

Entries

Post datesort ascending
Artists നിഷ Sun, 10/11/2019 - 20:53
Artists ഗോവിന്ദ് പൈ Sat, 23/09/2017 - 11:53
Artists അമൽ ഷാ Sat, 23/09/2017 - 11:22
Film/Album അനീസ്യ Wed, 29/06/2016 - 19:07
Film/Album മണ്ട്രോത്തുരുത്ത് Mon, 29/02/2016 - 11:02
Artists ജേസൺ ചാക്കോ Mon, 29/02/2016 - 10:53
Artists മനു പി എസ് Mon, 29/02/2016 - 10:34
Banner സിനിമ ലോപമുദ്ര Mon, 29/02/2016 - 10:26
Film/Album അമീബ Fri, 15/01/2016 - 18:56
Film/Album നിദ്രയിൽ ഒരു രാത്രി Fri, 25/09/2015 - 11:03
Artists ആശ ഖാന്‍ Fri, 25/09/2015 - 11:01
Film/Album രതിലയങ്ങൾ Tue, 22/09/2015 - 10:02
Film/Album ഫോർ ഫസ്റ്റ് നൈറ്റ്സ് Tue, 22/09/2015 - 10:00
Artists ഖോമിനേനി Tue, 22/09/2015 - 09:59
Artists ഹരികുമാർ മാധവൻ നായർ Tue, 15/09/2015 - 22:32
Artists എം സ്വരാജ് Tue, 15/09/2015 - 22:20
Artists കെ ശ്രീകാന്ത് Tue, 15/09/2015 - 22:19
Artists അരുൺ ജ്യോതി Tue, 15/09/2015 - 22:15
Artists ഉമേഷ് അംബുജേന്ദ്രൻ Tue, 15/09/2015 - 22:14
Artists രോഹിത് ചന്ദ്രശേഖർ Tue, 15/09/2015 - 22:13
Artists ഗോപി മോഹൻ Tue, 15/09/2015 - 22:05
Lyric ​​പാഴ്മരുവിൽ തെരുവിൽ Tue, 15/09/2015 - 11:06
Studio കീഫ്രെയിംസ് അനിമേഷൻ സ്റ്റുഡിയോ Wed, 02/09/2015 - 15:32
Studio പ്ലെക്സസ് Wed, 02/09/2015 - 15:31
Artists സത്യരാജ് Wed, 02/09/2015 - 15:28
Banner ആമേൻ മൂവി മൊണാസ്‌ട്രി Wed, 02/09/2015 - 15:24
Artists ഷെറിൻ വർഗീസ് Mon, 31/08/2015 - 14:53
Film/Album ജസ്റ്റ് മാരീഡ് Fri, 21/08/2015 - 16:21
Film/Album ഹൈ അലർട്ട് Fri, 21/08/2015 - 16:18
Film/Album കേരള ടുഡേ Fri, 21/08/2015 - 16:12
Film/Album താരകങ്ങളേ സാക്ഷി Fri, 21/08/2015 - 16:09
Film/Album മൂന്നാം നാൾ Fri, 21/08/2015 - 16:06
Lyric എത്തി പോയി വാനത്തിൽ Fri, 21/08/2015 - 14:59
Artists ഡോ.ബിനീത രഞ്ജിത് Fri, 21/08/2015 - 14:56
Film/Album ലോകാ സമസ്താഃ Fri, 03/07/2015 - 12:52
Film/Album ദി ലെജൻഡ് ഓഫ് മൊളോക്കായ് Fri, 03/07/2015 - 12:12
Artists രഞ്ജിത്ത് സി മേനോൻ Fri, 03/07/2015 - 12:07
Artists ടോണി പി വർഗീസ് Fri, 03/07/2015 - 12:05
Artists ഫാ. രഞ്ജിത്ത് Fri, 03/07/2015 - 12:03
Banner സാന്തോം ആർട്സ് Fri, 03/07/2015 - 12:01
Artists ആർടിസ്റ്റ് നമ്പൂതിരി Tue, 04/11/2014 - 17:07
അവാർഡ് വിഭാഗം മികച്ച ഛായാഗ്രഹണം (ബ്ലാക്ക് ആൻഡ് വൈറ്റ്) Tue, 04/11/2014 - 17:02
Banner ഗണേഷ് മൂവി മേക്കേഴ്സ് Tue, 04/11/2014 - 16:51
Artists പട്ടത്തുവിള കരുണാകരൻ Mon, 03/11/2014 - 22:16
Producer ശ്രീധരൻ ഇളയിടം Sun, 02/11/2014 - 14:10
Lyric പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F) Sun, 02/11/2014 - 12:46
Artists എൻ എം സണ്ണി Sun, 26/10/2014 - 12:09
Artists സജി കാവാലം Sun, 26/10/2014 - 12:08
Artists സക്കീർ Sun, 26/10/2014 - 12:07
Artists ഷാജഹാൻ അഭിനയ Sun, 26/10/2014 - 12:01

Pages

Contribution History

തലക്കെട്ട് Edited on Log message
പായും പുലി Tue, 22/12/2020 - 13:05
സഹസ്രം Tue, 22/12/2020 - 12:34
പ്ലസ് ടു Tue, 22/12/2020 - 12:33
ക്ലൈമാക്സ് Tue, 22/12/2020 - 12:32
ഗോൾഡ് കോയിൻസ് Tue, 22/12/2020 - 12:22
കിംഗ് ഫിഷ് Sun, 10/11/2019 - 21:00 അഭിനേതാക്കളെ ചേർത്തു
കൽക്കി Sun, 10/11/2019 - 20:58 അഭിനേതാവിനെ ചേർത്തു
റോസ് ഗിറ്റാറിനാൽ Sun, 10/11/2019 - 20:54
നിഷ Sun, 10/11/2019 - 20:53
ഒരു കുപ്രസിദ്ധ പയ്യന്‍ Mon, 16/09/2019 - 08:22 അണിയറ പ്രവർത്തകരെ ചേർത്തു
ശ്യാം ശശിധരൻ Mon, 16/09/2019 - 08:07
പൊറിഞ്ചു മറിയം ജോസ് Mon, 16/09/2019 - 07:59 ടീസർ ചേർത്തു
ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Tue, 26/02/2019 - 20:27 deleted font styles
റിംഗ് ടോൺ Wed, 20/02/2019 - 16:20 Added Dileesh Pothan
3 ചാർ സൗ ബീസ് Wed, 20/02/2019 - 16:19 Added Syam Pushkaran & Dileesh Pothan
പ്രണയസന്ധ്യയൊരു Thu, 13/09/2018 - 15:54 വരികൾ തിരുത്തി
ഈട Mon, 15/01/2018 - 19:53
രാംകുമാർ Tue, 24/10/2017 - 11:43 Added profile image
പ്രതാപൻ Tue, 24/10/2017 - 11:42 Added profile image
സുരേഷ് നാരായണൻ Tue, 24/10/2017 - 11:41 Added profile image
സോളോ Tue, 10/10/2017 - 12:10
പ്രകാശ് ബെലവാടി Tue, 10/10/2017 - 12:09
തരംഗം Sat, 30/09/2017 - 12:03
ഉണ്ണിമായ പ്രസാദ് Sat, 23/09/2017 - 12:06
പറവ Sat, 23/09/2017 - 12:05
ഗോവിന്ദ് പൈ Sat, 23/09/2017 - 11:53
പറവ Sat, 23/09/2017 - 11:35
അമൽ ഷാ Sat, 23/09/2017 - 11:26
അമൽ ഷാ Sat, 23/09/2017 - 11:22
അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ Thu, 14/09/2017 - 10:19
അഡ്‌വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ Thu, 14/09/2017 - 10:15
ആദം ജോൺ Wed, 13/09/2017 - 12:21
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള Wed, 13/09/2017 - 12:11
സ്വാതി തിരുനാൾ രാമവർമ്മ Tue, 23/05/2017 - 19:55
സ്വാതി തിരുനാൾ Tue, 23/05/2017 - 19:51
ആകാശ് മുരളീധരൻ Sat, 20/05/2017 - 11:10
കാർത്തിക മുരളീധരൻ Sat, 20/05/2017 - 11:08
രക്ഷാധികാരി ബൈജു(ഒപ്പ്) Thu, 18/05/2017 - 07:52
ചാന്ദിനി ശ്രീധരൻ Tue, 16/05/2017 - 08:15
CIA Tue, 16/05/2017 - 08:00
വിപിൻ ആറ്റ്‌ലി Mon, 20/03/2017 - 10:58
ജോലി കൂലീം ഇല്ലാ Wed, 08/03/2017 - 10:31
സഹ്യസാനു Wed, 07/09/2016 - 15:59 admin replaced ള്‍ with via Scanner Search and Replace module.
ഒപ്പം Tue, 06/09/2016 - 11:33
പ്രദക്ഷിണം Tue, 23/08/2016 - 11:30
ദൂരം Tue, 23/08/2016 - 11:06
പിന്നെയും Tue, 23/08/2016 - 10:43 റൺ ടൈം, സർട്ടിഫിക്കേറ്റ്, പുതിയ പോസ്റ്റർ ചേർത്തു
സാഗർ ഷിയാസ് Fri, 12/08/2016 - 13:16 DOD ചേർത്തു
ഇ സന്തോഷ്‌കുമാർ Tue, 26/07/2016 - 13:24
മിഥുൻ ഈശ്വർ Fri, 15/07/2016 - 10:47

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
ബാവുട്ടിയുടെ നാമത്തിൽ
മാർഗ്ഗം Created movie
മൂന്നാംപക്കം സിനിമ വിവരങ്ങൾ ശേഖരിച്ച് സൈറ്റിൽ ചേർത്തു
ഋതുഭേദം വിവരങ്ങൾ ശേഖരിച്ചു ചേർത്തു