rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post datesort ascending
Studio തിങ്ക് ഇൻ വൈൽഡ് സ്റ്റുഡിയോസ് Thu, 14/03/2013 - 12:03
Artists സുകേഷ് താനൂർ Thu, 14/03/2013 - 12:01
Artists ഡേവിഡ് ബ്രിഗ്സ് Thu, 14/03/2013 - 11:57
Artists സരിത കുക്കു Thu, 14/03/2013 - 11:51
Artists കല്ലേൻ പൊക്കുടൻ Thu, 14/03/2013 - 11:34
Artists സുജോയ് ജോസഫ് Thu, 14/03/2013 - 11:22
Artists പി സുരേന്ദ്രൻ Thu, 14/03/2013 - 11:15
Artists ജയൻ കെ ചെറിയാൻ Thu, 14/03/2013 - 11:09
Film/Album വിഗതകുമാരൻ (2003) Mon, 04/03/2013 - 19:31
Artists ജോൺ ഡിക്സൺ Mon, 04/03/2013 - 19:18
Artists കവടിയാർ ദാസ് Mon, 04/03/2013 - 19:12
Producer ശബരി ഫിലിംസ് Mon, 04/03/2013 - 18:58
Film/Album കളിയച്ഛൻ Sat, 23/02/2013 - 13:12
Artists ഷാഫി ചെമ്മാട് Sat, 23/02/2013 - 13:04
Artists കലാമണ്ഡലം രാംദാസ് Sat, 23/02/2013 - 12:58
Artists തീർത്ഥ മുർബാദ്ക്കർ Sat, 23/02/2013 - 12:52
Artists സജി കൊരട്ടി Sat, 23/02/2013 - 12:46
Artists കലാമണ്ഡലം ശിവൻ നമ്പൂതിരി Sat, 23/02/2013 - 12:44
Artists നെടുമ്പിള്ളി രാംമോഹൻ Sat, 23/02/2013 - 12:40
Artists സുജനിക രാമനുണ്ണി Sat, 23/02/2013 - 12:25
Artists ഗിരിശങ്കർ Sat, 23/02/2013 - 12:16
Artists ഫറൂക്ക് അബ്ദുൾ റഹിമാൻ Sat, 23/02/2013 - 12:07
Banner അഭ്ര ഫിലിംസ് Thu, 21/02/2013 - 14:58
Banner ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി Thu, 21/02/2013 - 14:56
Artists കൃഷ്ണൻ ബാലകൃഷ്ണൻ Mon, 18/02/2013 - 08:20
Artists റനീഷ് Mon, 18/02/2013 - 08:19
Artists നയന Mon, 18/02/2013 - 08:15
Artists തൻസീർ Mon, 18/02/2013 - 08:09
Studio രജപുത്ര ഔട്ട്ഡോർ യൂണിറ്റ് Sun, 17/02/2013 - 11:42
Artists ജയരാജ് സെഞ്ച്വറി Sun, 17/02/2013 - 11:21
Producer ഉബൈദ് Sun, 17/02/2013 - 11:08
Film/Album ഡ്രാക്കുള Tue, 12/02/2013 - 19:24
Film/Album ഹായ് രാംചരൺ (തെലുങ്ക് - ഡബ്) Fri, 18/01/2013 - 13:04
Film/Album അന്നും ഇന്നും എന്നും Fri, 18/01/2013 - 12:55
Artists പ്രദീപ് പ്രതാപൻ Fri, 18/01/2013 - 12:43
Artists വിനോദ് വിജയൻ Fri, 18/01/2013 - 12:39
Artists മാത്യൂസ് Fri, 18/01/2013 - 12:34
Producer ജോബി മുണ്ടമറ്റം Fri, 18/01/2013 - 12:32
Producer സിബി തോട്ടുപുറം Fri, 18/01/2013 - 12:31
Banner എസ് ജെ എം എന്റർടൈന്മെന്റ്സ് Fri, 18/01/2013 - 12:29
Film/Album ഒരു യാത്രയിൽ Fri, 18/01/2013 - 12:09
Film/Album നഖങ്ങൾ Thu, 17/01/2013 - 12:11
Artists ആർ പ്രേംനാഥ് Thu, 17/01/2013 - 11:49
Film/Album മാഡ് ഡാഡ് Fri, 11/01/2013 - 12:40
Artists രേവതി എസ് വർമ്മ Fri, 11/01/2013 - 12:37
Film/Album ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് Fri, 11/01/2013 - 12:25
Artists ആൻഡ്രിയ ജെറമിയ Thu, 03/01/2013 - 13:24
Artists ജി സേതുനാഥ് Thu, 03/01/2013 - 13:07
Banner ഇ4 എന്റർറ്റൈന്മെന്റ് Thu, 03/01/2013 - 13:04
Banner ഡയറക്ടർ കട്സ് (ഡി കട്സ്) ഫിലിം കമ്പനി Thu, 03/01/2013 - 13:02

Pages

Contribution History

തലക്കെട്ട് Edited on Log message
രഞ്ജിത്ത് സി മേനോൻ Fri, 03/07/2015 - 12:07
ടോണി പി വർഗീസ് Fri, 03/07/2015 - 12:05
ഫാ. രഞ്ജിത്ത് Fri, 03/07/2015 - 12:03
സാന്തോം ആർട്സ് Fri, 03/07/2015 - 12:01
ഒരു ന്യു ജെനറേഷൻ പനി Fri, 03/07/2015 - 11:08
സെന്റ്‌മേരീസിലെ കൊലപാതകം Thu, 25/06/2015 - 11:30
മണ്‍സൂണ്‍ Thu, 25/06/2015 - 11:29
പ്രേമം Fri, 29/05/2015 - 11:02
ഇവിടെ Fri, 29/05/2015 - 10:59
മതിലുകൾ Tue, 12/05/2015 - 11:18
ഓടയിൽ നിന്ന് Fri, 08/05/2015 - 13:56
കെ രവീന്ദ്രൻ Thu, 07/05/2015 - 14:28
മോഹൻദാസ് Thu, 07/05/2015 - 14:25
Sanal Aman Wed, 06/05/2015 - 15:28
സനൽ അമൻ Wed, 06/05/2015 - 15:28
ബേസിൽ ജോസഫ് Mon, 27/04/2015 - 14:55
Basil Joseph Mon, 27/04/2015 - 14:55
32-ാം അദ്ധ്യായം 23-ാം വാക്യം Tue, 07/04/2015 - 12:10
32- ാം അദ്ധ്യായം 23- ാം വാക്യം Tue, 07/04/2015 - 12:03
ഡെഡ്‌ലൈൻ Mon, 30/03/2015 - 13:37
ബോംബെ എസ് കമാൽ Tue, 17/03/2015 - 15:52
Bombay S Kamal Tue, 17/03/2015 - 15:52
ഒന്നും ഒന്നും മൂന്ന് Sun, 15/03/2015 - 11:53 ടേബിൾ ചേർത്തു
Sandeep Kurissery Thu, 05/03/2015 - 13:16
അലിഫ് Mon, 02/03/2015 - 19:15 Added theatre list, release date.
E K Thyagarajan Tue, 20/01/2015 - 11:39
ഇ കെ ത്യാഗരാജൻ Tue, 20/01/2015 - 11:39 added profile details & photo
Joy Mathew Wed, 14/01/2015 - 12:28
ജോയ് മാത്യു Wed, 14/01/2015 - 12:28 ഫോർമാറ്റിംഗ് പ്രശ്നങ്ങൾ പരിഹരിച്ചു
ഐ എഫ് എഫ് കെ 2014: കാഴ്ചയുടെ വിരുന്നൊരുക്കാൻ 140 ചിത്രങ്ങൾ Thu, 27/11/2014 - 17:47
I Shanmughadas Wed, 05/11/2014 - 17:19
ഐ ഷണ്മുഖദാസ് Wed, 05/11/2014 - 17:19 ഷാജി ടി യു തന്ന കൂടുതൽ വിവരങ്ങൾ ചേർത്തു.
Thikkurissi Wed, 05/11/2014 - 08:36
തിക്കുറിശ്ശി സുകുമാരൻ നായർ Wed, 05/11/2014 - 08:36
ചട്ടക്കാരി (1974) Tue, 04/11/2014 - 22:58
മികച്ച ഛായാഗ്രഹണം (ബ്ലാക്ക് ആൻഡ് വൈറ്റ്) Tue, 04/11/2014 - 17:02
ഗണേഷ് മൂവി മേക്കേഴ്സ് Tue, 04/11/2014 - 16:51
G Kumarapilla Tue, 04/11/2014 - 08:08
ജി കുമാരപിള്ള Tue, 04/11/2014 - 08:08
Thikkodiyan Mon, 03/11/2014 - 23:16
തിക്കോടിയൻ Mon, 03/11/2014 - 23:16
G Aravindan Mon, 03/11/2014 - 22:21
ജി അരവിന്ദൻ Mon, 03/11/2014 - 22:21
ചെമ്പരത്തി(1972) Sun, 02/11/2014 - 22:40 നിർമ്മാതാവിനെ മാറ്റിച്ചേർത്തു
ഗായത്രി Sun, 02/11/2014 - 14:17
Shubha Sun, 02/11/2014 - 14:14
ശുഭ Sun, 02/11/2014 - 14:14
ശ്രീധരൻ ഇളയിടം Sun, 02/11/2014 - 14:10
നിർമ്മാല്യം Sun, 02/11/2014 - 13:16
Shobhana (Chembarathi) Sun, 02/11/2014 - 13:01

Pages